Translate

Saturday, December 22, 2012

ചിരട്ട പുട്ട്



 കാലിട്ട് പതുക്കെ വെള്ളത്തിലൊന്നു തട്ടി നോക്കി വലിയ തണുപ്പില്ല പിന്നെ പ ടവുകള്‍ ചവിട്ടി പതുക്കെ താഴെയിറങ്ങി ,തെളി നീര്  പോലത്തെ വെള്ളം


കാത്തൂട്ട്യ---അമ്മ നീട്ടി വിളിച്ചു

,അമ്മയെന്തെങ്കിലും  പറയട്ടെ ,ചെല്ലുമ്പോള്‍ അടിയുറപ്പ് ,


ന്നാലും വേണ്ടീല,,--


ഈ വെള്ളത്തിലൊന്നു കുത്തിമറിയാതെ,,ഞാനിനി വീട്ടിലെക്കില്ല


മീനു,,വാടീ  നീട്ടി വിളിച്ചു

തെക്കേ പ റ ബി ല് ഇലഞ്ഞിപ്പൂ  പെറുക്കി മാല കൊരുക്കുന്ന  അവളും

തുബിയെ പിടിച്ചു കളിക്കുന്ന വിനുകുട്ടനും ഓടിയെത്തി ,,
                                         
വിനുകുട്ട,, നീയിനി  അമ്മയോടൊപ്പം വീട്ടില്‍ പൊയ്‌ ക്കൊ

മീനു കുട്ടി വിനുകുട്ടനോട്  വിളിച്ചു പറഞ്ഞു എന്നിട്ട്  .എ ന്റൊപ്പം വെള്ള

ത്തിലെക്കെ ടു ത്തു ചാടി .തുബിയെ പിടിച്ചു  വാല് ക്കെട്ടി ക്കൊണ്ടിരുന്ന വിനു കുട്ടന്‍ ചിണ് ങ്ങിക്കൊണ്ട്


അമ്മേ-- ഈ മീനുകുട്ടി- ന്നെ കൂട്ടീല-

- ന്നു പറഞ്ഞു പശുവിനെ കെട്ടാന്‍ വന്ന അമ്മയുടെ അടുത്തേക്കോടി ,,
മീനു വുമായി പിന്നെ മത്സരമായി ,കൈകള്‍ വലിച്ചു നീന്തണം കാലുകള്‍ ചേര്‍ത്ത്ശ പിടിച്ചു ശ ക്തിയായി തുഴയണം ,,ആരാണ് മുന്നിലെത്തുക ??കമിഴ്ന്നും മലര്‍ന്നു നീന്തി.അവള് മടിച്ചി യാണ് കൊലുന്നനെയുള്ള അടുത്ത വീട്ടിലെ മീനുകുട്ടി ,ന്റെ -ച ങ്ങാ തി
,,,,
എനിക്ക് വയ്യെടീ ,ഇനി നാളെ മതി  -അവള് ഓര്‍മി പ്പി ച്ചു
,നാല് , മതി-- പോവാം ,,വാ
 ,,അപ്പോഴാണോ ര്‍മ്മി ചതു ,

യ്യോ ,ആ കല്ലി ന്റെ ചോട്ടില് വെച്ച -ന്റെ പൈസ ഇപ്പ ണ്ടാ--- വുമോ ?ആവോ ??
പാല്  കിട്ടാന്‍  അമ്മ നോക്കിയിരിക്കുനുണ്ടാവും. ന്നിട്ട് വേണം അമ്മയ്ക്ക്ചാ യ  ണ്ടാക്കാന്‍
 ഒളിപ്പിച്ച കല്ലി ന്റെ ചോട്ടില് പരതി ,അവിടെയില്ല
,,

മീനുക്കുട്ടി ,,,,,ഈ നനഞ്ഞ കംമ്മീസു മി ട്ടിനി  ,
 ഞാനെങ്ങനെ പാല് വാങ്ങിക്കാന്‍  പോവും ??
                         

                             ,വീട്ടില് എത്തിയാല്  അടിയുറപ്പ്

 ,ന്നാലും ഈറന്‍  മാറാതെ തരമില്ല .

പതുക്കെ ചെന്ന് വാതില്  ജാള്യതയോടെ തുറന്നു മറഞ്ഞു നിന്നു .

പലഹാരപ്രാതല്‍ ഉ ണ്ടാക്കി ക്കൊണ്ടിരുന്ന അമ്മവന്നെ ത്തിനോക്കി .


അമ്മെ ,,,

,ന്താടീ പാലെവിടെ ?


?അമ്മെ പൈസ കല്ലി ന്റെ ചോട്ടിലില്ല
,

ന്നെ തല്ലല്ലേ --അമ്മെ,ചൂരലെടുത്ത

അമ്മയോട് കൈക്കൂപ്പി


ക്ഷമാപണത്തോടെ പറഞ്ഞു
                                                       

അപ്പോള്‍ നീയിന്നും വെള്ളത്തില് ചാ

ടി മ റിയാന്‍ പോയല്ലേ ,

ഇല്ലമ്മേ ..ഇനി പോവില്ല ഉറപ്പു


വടിഎടുത്തു തന്റെ നേരെ      ഓ ങ്ങിയ അമ്മ  വടി താഴെയിട്ടു



ഈ കുട്ടി പറഞ്ഞാല്‍

ഒന്നും കേള്‍ക്കില്ല


 സങ്കടത്തോടെ അമ്മ യിന്നും

എന്നെ  കുറ്റ പ്പെടുത്തി  എങ്കിലും ഓടി

വന്നു സാരീത്ത ലപ്പെടുത്തു

തല തുടച്ചു
,,
ഇനി പോയി ഈറന്‍ മാറ്റിയിട്ടു വാ ,ഈയമ്മ പാലും മറന്നു .അടിയെയൊ ട്ട്‌

തന്നുമില്ല

അപ്പോള്‍ പാലൊ  അമ്മെ ??

ആ--ദാ --- അത്  അവള് പോയി വാങ്ങിയിട്ട് വന്നു ,


നീ പോയാല്‍ ഇപ്പൊ എത്തില്ലെന്നറിയാം


നീ കളിച്ചു കുഴിയാന പിടിച്ചു മീനുകുട്ടിയുടെ അടുത്തു നില്ക്കണ ത് അവള് ക്കണ്ടൂ  ,അമ്മയുടെ

"ഈ യവള് "എന്റെ ചേച്ചിയാണ്

,ഹാവൂ ഏതാ യാലും ഒരടി

ഒഴിവായികിട്ടി ആശ്വാസം മായീ -

ന്റെ അമ്മയ്ക്ക് തല്ലാന്‍

അറിയില്ലാ ന്നു  ഞാനോര്‍ക്കാറുണ്ട്‌
,

ന്നാ,,,ലെ ന്റെ  ചിരട്ട പു ട്ടു ഇങ്ങിടമ്മ ,,വേഗംആവട്ടെ


പാത്രമെടുത്തു മുന്നില്‍ വെച്ച് കൊരണ്ടിയില്‍ ഇരിപ്പാരംഭി ച്ചു ,

ആവിപ്പറക്കുന്ന പുട്ട്


ഹായ് !ചോന്ന അരീടെ  പുട്ടു

കൊതിയോടെ തിന്നാന്‍ ഭാവിച്ചു.പെട്ടന്ന്  ഞെട്ടുയു ണര്‍ന്നു
,

,വേഗം അമ്മേ ---വിശന്നിട്ടു വയ്യ


ന്റെ പാത്രം എവിടെ ഹേ --ന്റെ -മീനുട്ടി ,ന്റെ അമ്മ

അവരൊക്കെ എ വിടെ പോയി ?


ആരുമില്ലല്ലോ ?/ഇവിടെ

ഒരു തുള്ളി കണ്ണീ ര് ആരുമറിയാതെന്റെ   തലയിണയില്‍ പടര്‍ന്നുവോ ?

Monday, December 3, 2012

സ്നേഹവാ യ്പ്പു





 ദേവ്വ്മ്മേ... എന്താ ഇവിടെ ഒറ്റയ്ക്ക് ??
           

 എല്ലാവരും   ഭക്ഷണം കഴിചു കഴിഞ്ഞൂലോ ?
           
 നിങ്ങള്‍ പോയില്ലേ?, വരൂ, ബെല്ലടിച്ചത് കേട്ടില്ലേ,
             

വൃദ്ധ സദന ത്തിലെ   സഹായി കുട്ടിയുടെ ചോദ്യം   ഓര്‍മയില്‍ നിന്ന്

എന്നെ തട്ടിയുണര്‍ത്തി
  .

      കുട്ടി   ഇന്ന്  തനിക്കു  അത്ര വിശപ്പില്ല--- എന്ന് പറഞ്ഞൊഴിഞ്ഞു.

 അത് പറ്റില്ല,
   

   ദേവമ്മ വന്നേ മതിയാവു,,,


 , കാരണംദേവമ്മ  മരുന്ന് കഴിക്കണസമയത്ത് ഇത്തിരി  ഭക്ഷണം അകത്തു ചെല്ലെണ്ടതല്ലേ

അതൊന്നും സാരല്ല്യ- കുട്ട്യേ ഇന്നെനിക്കു  വേണ്ട  ഭക്ഷണം
 

 ശരിയാണ്, തനിക്കു ഒന്നിനും ഇന്ന്  തോന്നളില്യ.  മോള് പൊയ്ക്കോ ളു

,

അവള്‍ വന്നു കൈപിടിചു വലിച്ചു  കൂട്ടി ക്കൊണ്ട്  പോയി ഭക്ഷണ


മുറിയിലുള്ള ബെഞ്ചില്‍ തന്നെ       പിടിച്ചിരുത്തി.  ഇനി തര്‍ ക്കിചാലും അവള്‍ ഇനി എന്നെ എനിക്ക് ത്തന്നെ വി ട്ട്  തരില്ല , .
   

എല്ലാവരും കഴിച്ചു പകുതിയായിരിക്കുന്നു, ഇന്നു തനിക്കു ചപ്പാത്തിയാണ്.

വേണ്ടവര്‍ക്ക് ചപ്പാത്തിയും നല്കും,അതാണിവിടത്തെ പതിവ്. അത് തനിക്കു

അത്ര ഇഷ്ടമുള്ള  ഭക്ഷണ മല്ലെങ്കില്‍ കൂടി   ചപ്പാത്തി എടുത്തു കറിയില്‍



മുക്കി യൊ ന്ന് കടിച്ചു . ഉതിര്‍ന്നുചാടിയ, കന്നുനീരിന്റെ അംശം അതിനെ



യൊന്നു നനച്ചുവോ? ഇറങ്ങുന്നില്ലല്ലോ   ,എന്റെ   തൊണ്ട യില്‍

ആരോ പിടിച്ചുവെച്ചതുപോലേ, അതെങ്ങനെയാ തനിക്കുഇറങ്ങുഒരിക്കല്‍


പോലും,വിഷ്ണുവിനു കൊടുക്കാതെ താന്‍ഒന്നും കഴിച്ചിട്ടില്ലി ത് വരെ


 അവന്റെ  മുപ്പതാം പിറന്നാള്‍.ആണല്ലോയിന്നു.


അവനും അവന്റെ അച്ഛനും ഉണ്ടതിന് ശേഷം മാത്രംകഴിക്കുന്ന പതിവല്ലേ


തനിക്കുള്ളൂ.

 

എടൊ ദേവീ -- താനവിടെ ഇരിക്കെടോ ,
       

ഇരിക്കാന്‍ മടിച്ചു നോക്കുന്ന തന്നേ  ഒപ്പം  ചേര്‍ത്ത്  ഇരുത്തിയാലെ പിനീട്


ഏട്ടന്നു  തൃപ്തിയാവു. അത് പണ്ടേ



ഉള്ളപതിവാന്.



               


  അമ്മയൊക്കെ  മരിച്ചില്ലേ ആ കാലമൊക്കെ കഴിഞ്ഞില്ലേ ദേവ് ഇനി


നീയാരെയപേടിക്കണ ത് ? എന്നെപ്പോഴുംതന്നോട്ഏട്ടൻ  ചോദിക്കുമായിരുന്നൂ


തന്റെ ജീവന്റെ ജീവനായിരുന്നു അദേഹം ,,--

              ,

ന്നാലും വേണ്ടാ ഏട്ടാ, ദേവൂനു,, ഇതാ ഇഷ്ട്ടം


അതല്ലേ പണ്ടേയുള്ള പതിവ്,,ഇനിയതൊന്നും  മാറ്റേണ്ട
           

  എന്നു   താന്‍ പറഞ്ഞു മാറി കളയും ,,,അങ്ങനെകടന്നു  പോയ

സന്തോഷപൂര്‍വമായ നാളുകള്‍ ,, ,ഏട്ടന്റെ അന്ത്യം


കാന്‍സര്‍  രൂപത്തില്‍ കടന്നുവന്നപ്പോള്‍ താന്‍ നിനച്ചിരുന്നില്ല  ഇത്രവേഗം ആ


ജീവനെ എന്നില്‍  നിന്ന് എന്നെന്നേക്ക്മാ യി വേര്‍പെടുത്താനുള്ള കാലന്റെ


സൂത്രമാണി തെന്നു      ,,അന്ന് ,യാത്ര പറഞ്ഞപ്പോള്‍താന്‍ കരഞ്ഞില്ല.അതിനു




എന്റെ ഏട്ടന്‍ എന്നില്‍ നിന്നും വിട്ടു

പോയിട്ടില്ല ല്ലോ ,പിന്നീടങ്ങോട്ടൊരു


തരംമരവിപ്പായിരുന്നു ,,

,ലോകത്തോട് തന്നെ  ഒരു തരം


വെറുപ്പ്‌  ,

മോനേവളർത്തണം അവനെ പഠിപ്പിക്കണം അത് മാത്രമായിരുന്നു



പിന്നീടുള്ള തന്റെജീവിത  ലക്‌ഷ്യം.


വിഷ്ണു പഠിക്കാന്‍ മിടുക്കനായിരുന്നു .അച്ഛന്റെ വഴി അവനും


തിരഞ്ഞെടുത്തു ,,അച്ഛന്റെ ആഗ്രഹം പോലെ



തന്നേ അവനെ ഇംഗ്ലണ്ട് ലേക്ക്  ഉപരി പഠനത്തിനു  അയച്ചപ്പോള്‍  താന്‍


കരുതിയില്ല ,അവനും എന്നിൽ നിന്നും അകന്നു പോവുമെന്നത്


  അങ്ങനെആരുമില്ലാതെ  കൂട്ടിനു  കാര്യ സ്ഥർശങ്കരേട്ടനും ജാനുഎടുത്തിക്കു മൊപ്പം  കുറേ കാലം ,അവന്റെ കല്യാണപ്രായമായപ്പോഴും വിവാഹത്തിന്താൻ  തിടുക്കം കൂട്ടിയപ്പോഴും  പഠനം കഴിഞ്ഞുമതിയമ്മേ എന്ന് പറഞ്ഞത് വിശ്വസിച്ചു വിദേശത്തു  വെച്ച്     തന്റെ അഭാവത്തില്‍കൂട്ടുകാരുടെ സാനിധ്യത്തില്‍  അത് നടത്തി കഴിഞ്ഞു വന്നു കേട്ടപ്പോള്‍പ്രയാസം തോന്നി





അമ്മ മാത്രമേയുള്ളൂ   അവന്‍ വേഗം തിരിച്ചു വരുമെന്ന് കരുതി


കാത്തിരുന്നു .അവന്റെ വിദേശത്ത് ഉള്ള പെണ്ണു മായുള്ള കല്യാണത്തിന് തന്റെ എതിര് അവന്‍ പ്രതീക്ഷിചിട്ടുണ്ടാകും   അപ്പോൾ കുട്ടി തെറ്റിദ്ധരിച്ചു പോയ്യിരുന്നിരിക്കണം


 നിന്റെ മദാമ്മ കുട്ടി യെയും കൂട്ടി വേഗം വരൂ. അമ്മയ്ക് കാണാന്‍


തിടുക്കമായി എന്ന് പറഞ്ഞപ്പോള്‍ അവന്‍ വേഗം അമ്മയുടെ അടുത്ത്


അവളെയും കൂട്ടി പറന്നെത്തി  .ഹായ്  എന്തൊരു ചേല് ആയിരുന്നു ,,ആകുട്ടി .



നീല കണ്ണുകള്‍ വെളുത്തമുടി താന്‍ നോക്കിയിരുന്നു പോയ സന്ദര്‍ഭങ്ങള്‍



തന്നേയ്കണ്ടപ്പോള്‍ അവള്‍ക്കും അട്ബുധം,

             

,യുവര്‍ മോം ഈസ്‌ എസ്ട്രീമ്ലിലി  ബ്യൂട്ടിഫുള്‍

                                                                       


         

  എന്നവനോട് അവള്‍ പറയുന്നത് കേട്ട് ,എന്താണ തിന്റെ അര്‍ത്ഥമെന്നു


ചോദിച്ചപ്പോള്‍ അവന്‍ തന്നോട്


പറഞ്ഞ തിങ്ങനെ  ,

           


,അമ്മേ അവള്ക്കിഷ്ടായില്ലത്രേ




 അല്ലേ കാത്തു ?

 അവളെ അവന്‍ വിളിക്കുന്നത്‌ അങ്ങനെയാണ്. ക്യെത്തി എന്ജെൽ  മാര്‍ക്ക്

എന്ന അവളുടെ പേര് അവന്‍ മാറ്റി കാര്‍ത്ത്യാനി  എന്ന അവന്റെ


അച്ഛമ്മയുടെ പേര് അവള്‍ക്കു നല്‍കി
 

 എന്നിട്ട് തന്റെ നേര്‍ക്ക് നോക്കി ഒരു ചിരിയും  ,,
   

 അതെങ്ങനെയാ,,,വിഷ്ണു,  ഈ  നാട്ടിന്‍പുറത്ത് കാരി ആയ എന്നെ  ആ



കുട്ടിക്ക് എങ്ങനെ ഇഷ്ട്ടമാവാന്‍ ??



അവള്‍ അമ്പലത്തില്‍ വെച്ച് വിഷ്ണുവിന്റെ ആചാരപ്രകാരം അമ്പലത്തില്‍




വെച്ച് ഒന്നുക്കൂടി  താലി  കെട്ടണം എന്നവനോട് നിര്ബന്ധം

പിടിച്ചപ്പോള്‍ ഞാനുമൊന്ന തിശയിച്ചു ,

,നാട്ടിലുപോലും ഇങ്ങനത്തെ കുട്ടികളേ ക്കൂ ടി കാണാന്‍ കിട്ടില്ലെ ന്ന്



തനിക്കറിയാമായിരുന്നു  .എന്റെകുട്ടി ഭാഗ്യവാന്‍ തന്നേ,മനസി ലൊരു


ചെറിയ അഹങ്കാരവു നുരഞ്ഞു  പൊങ്ങി ,അവന്റ് ലീവ് കഴിയല്ലെന്നു



മനസ്സില്‍പ്രാര്‍ഥിച്ചു
         ,

ഇല്ലമ്മേ ഞാന്‍ അധികംഅവിടെ  തങ്ങില്ല .കുറച്ചു മാസങ്ങള്‍ക്കകം ഞാന്‍



തിരിച്ചു വരും   അപ്പോഴേക്ക് അമ്മ യേ


കൊണ്ട് പോകാനുള്ള  എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാവുകയും ചെയ്യും
     

എന്നവന്‍ ഉറപ്പും നല്‍കി ,,ജാനു എടുത്തിയെയും  യും ശങ്കരന്‍ കുട്ടിയെയും




കാര്യങ്ങള്‍ ഒക്കെ നോക്കാനെല്പ്പിചു  പണത്തിനു ആവശ്യം


വരുംബോഴോക്കെ  അറിയിചോളൂ അമ്മെ  എന്നാ വാക്കും  കൊടുത്തിട്ടാണ


വന്‍ വീണ്ടും മടങ്ങിയത് ,ഒരു വര്ഷം ഉന്തി തള്ളി കഴിച്ചുക്കൂട്ടി


അവന്‍തന്നേ കൊണ്ടുപോകാന്‍


വീണ്ടും വന്നപ്പോള്‍ മനസു  ആഹ്ലാദത്തിൽ നിറഞ്ഞു    ,ജാനു എടുത്തി


ഇട്ടു തന്ന അച്ചാറുകള്‍ ,ചക്ക പപ്പടം ഒക്കെ   വെ വ്വെറെ    കൂടുകളിലാക്കി  നിറച്ചു


മരുമകള്‍ക്ക് തേച്ചു കുളിക്കാനുള്ള കുഴമ്പുകള്‍ ലേഹ്യങ്ങള്‍ ,അരിഷ്ടങ്ങള്‍ ,



എല്ലാംക്കൂടി നിറയെ,മറ്റൊരു പെട്ടി യിലാക്കി  വീടിന്റെ താക്കോല്‍


ശങ്കരന്‍ കുട്ട്യെയേയും  ജാനു എടുത്തിയെയും    ഏല്‍പ്പി ച്ചവന്റെ  കൂടെ


യാത്രയായി,അതുകഴിഞ്ഞ് വേഗം മടങ്ങണംഎന്നായിരുന്നു പ്ലാന്‍ .


അച്ചന്റെ,അമ്മയുടെ അസ്ഥി  തറ  അതൊന്നും തനിക്കു  ഉപേക്ഷിക്കാന്‍  പറ്റില്ല

,എട്ടന് വിളക്ക് വെക്കുന്നതിനോട്

പണ്ടേ താല്പര്യമില്ല ,എന്റെ മരണം കഴിഞ്ഞാൽ നീ ഇതിനൊന്നും സമയം കളയരുത് എന്ന് തന്നോട് പറഞ്ഞിരുന്നു ഏട്ടൻ .


കുറേ   നാളുകള്‍ വേണ്ട കുറച്ചു നാളുകള്‍ മാത്രം

അവനോടോന്നിച്ചു. അവനു ജനിക്കാന്‍


പോകുന്ന കുട്ടിയെ മനസില്‍ കണ്ടു ,,ഒരോമന കുഞ്ഞു അവള്‍


പെണ്കുട്ടിയാണെന്നു  നേരത്തേ യറിഞ്ഞു,അവന്റെ കൂടെയുള്ള യാത്ര കുറച്ചു നാൾ അവനോടൊപ്പം     മരുമകളുടെ പ്രസവത്തെ  മടക്കം
                                       

മരുമകളുടെകുട്ടിയെ കണ്ടു മനസ് കുളിര്‍ത്തു ,,തന്റെ



പേരകിടാവ്    തുടുത്തവലിയ കണ്ണുകള്‍ ,കറുത്ത ഇടതൂർന്ന   തലമുടി ,, രണ്ടുനാടിന്റെസംസ്കാരംകൈ  കൊള്ളാന്‍ വിധിക്കപെട്ട  എന്റെ കൊച്ചു മാലാഖ കുട്ടി ,,അന്നുമുതല്‍ അവിടുന്ന് വരുന്നിടം വരെ അവളെ കാണാതെ  ആ കൊഞ്ചല്‍  കേൾക്കാതെ തനിക്കു ഉറങ്ങാന്‍ കഴിഞ്ഞിട്ടില ,മരുമകള്‍ക്ക്  ആഗലേയ ഭാഷ മാത്രമേ


വശമുള്ളൂ വെങ്കിലും മകന്‍ തന്റെ  ഭാഷ അവള്‍ക്കു തര്‍ജമ ചെയ്തു


കൊടുക്കാറുണ്ട് , ഞങ്ങളുഡി  ഇടയിലെ ,ചിട്ട വട്ടങ്ങള്‍ക്ക് വളരേ


വ്യത്യസ്ഥത  ഏറു മെങ്കിലും   ഞ്ങ്ങളിലേ പരസ്പര  സ്നേഹം

അവയെയെല്ലാം  തൂത്തെറിഞ്ഞു ,,
                                     

 ദേവുമ്മെ ,  എണീ ക്കൂ
                 
 വിളിച്ചപ്പോള്‍ അമ്മ വന്നു ഒന്നുമൊട്ടു കഴിച്ചതുമില്ല ,
          ,

പിന്നെയും ഇരുന്നു സ്വപ്നം കാണുകയാണോ ??
               

   ഓ ശരിയാണോ ,വേണ്ട കുട്ടി താനിത് എടുത്തോള് ,
   
,അമ്മയ്ക്ക്ഇന്നു ഇനി  ഇതൊന്നും ഇറങ്ങില്ല
                   ,

എണീറ്റ്‌ കൈകഴുകി ,പതുക്കെ മുറിയിലേക്ക് നടന്നു ,,പകര്‍ന്നു വെച്ച വെള്ളം


എടുത്തു കുടിച്ചു ,വരാന്തയില്‍  സൌമിനി ടീച്ചറും ,അന്ന്മ്മ ടീച്ചറും ഇരുന്നു


മക്കളുടെ ഗുണ ഗണങ്ങളെ ക്കുറിച്ച്  കുറിച്ച് ഒന്നിനൊന്നുമെച്ചമായി



വര്‍ണിക്കുന്നുണ്ട് ,എല്ലാവര്ക്കും തന്‍ കുഞ്ഞു പൊന്കുഞ്ഞു


രണ്ടുപേരും ആണ്‍ തരികള്‍ ഉള്ളവ്വര്‍ ,രണ്ടു മൂന്ന് വര്‍ഷമായി മക്കള്‍


തിരിഞ്ഞു പോലും  നോക്കിയിട്ടിലാത്തവര്‍ ,


പക്ഷേ ,നാട്ടിലേക്ക് പ  ണം അയക്കുന്നതില്‍ ആരും  മുടക്കം

വരുത്തിയിരുന്നില്ലഅതെല്ലാം ബാങ്കിൽ നിന്നും നേരെ ഇങ്ങോട്ടേക്കു എത്താനുള്ള സംവിധാനങ്ങൾ ഇപ്പോഴുണ്ടല്ലോ



,അവരെല്ലാം ദുഃഖം ഉള്ളിലൊതുക്കി ഉള്ള സന്തോഷം പരസ്പരം പങ്കു വെച്ച്  ഒത്തൊരുമിച്ചു കഴിയുന്നു

ഒന്നിലും അവര്‍ക്ക്  ഒരു പരാതിയുമില്ല ,,,,
                                   

    മറ്റൊരു അന്തേവാസി ,,പഴയ പ്രശസ്തിനേടിയ ഒരു  വക്കീല്‍


സുഗദാംബ,, ആരോടും അധികം വര്‍ത്തമാനത്തിനു മുതിരാത്ത കര്‍ക്കശ


സ്വഭാവമുള്ള  ഒരു സ്ത്രീ   ,എപ്പോഴും എല്ലാവരില്‍ നിന്നും അകലം

കാത്തു സൂക്ഷിക്കാനിഷ്ട്ടപെടുന്നവള്‍, മകള്‍ കൊടുത്തിട്ട് പോയ ഒരു ടേപ്പ്


റിക്കാര്‍ഡ് അതില്‍  ,ഹിന്ദി പാട്ടുകളും  ഇ ന്ഗ്ലീഷ്പാട്ടുകളും സദാ സമയവും

ആസ്വദിച്ചു കൊണ്ടിരിക്കുന്നഒരു സ്ത്രീ .പുതിയ തലമുറയും  തന്നെ  ഇപ്പോഴും


സ്വീകരിക്കുമെന്ന് ഉറപ്പോടെകരുതി  ജീവിക്കുന്നവള്‍  ,പാട്ടിന്റ




ഈണത്തിനു ഒപ്പം   കാലുകള്‍ താളമിട്ടുക്കൊണ്ട് സ്വപ്നലോകത്ത്


വിഹരിക്കുന്നവള്‍  ഒരു മോഹനാംഗി   ,,അവര്‍ക്കും പരാതികളില്ല ,


 പക്ഷെ  അവരുടെ    കാര്യങ്ങളില്‍ ആരുമിടപെടുന്നത്

അവര്ക്കിഷ്ട്ടമല്ല  ,എതിരെ നടന്നു വരുന്നത്  കാണുമ്പോള്‍ ഒരു പുഞ്ചിരി


തൂവാന്‍ പിശുക്ക് കാണിക്കുന്നവള്‍,,എന്നിരുന്നാലും ,തന്നോട് ഒരിക്കല്‍

ചോദിച്ചു               

  ദേവി തനിക്കെ ത്ര വയസായി ??


  എന്റെ  വയസു കേട്ടിട്ടവള്‍ ഒന്ന് ഞെട്ടിയത് പോലെ-- എന്നിട്ട് പറഞ്ഞു
       

 നിന്റെ കൈകള്‍  മുഖമൊ ക്കേ ഒരു കൊച്ചു കുട്ട്യെയേ പോലെ ,എന്തൊരു



ശേല്ലു  നീ സുന്ദരിയാണ് ,,നിന്നെയും ഈശ്വരൻ  ഒറ്റപെടുത്തി യല്ലോ,
 

    നിന്നെ കാട്ടിലും ഒരു എട്ടുവയസു മൂപ്പുണ്ടെ നിക്ക്
          ,

,എനിക്കവേരേ  ഇഷ്ട്ടമാണ് എപ്പൊഴും സൌന്ദര്യം കാത്തു സൂക്ഷിക്കണമെന്ന്


വിചാരിക്കുന്ന    സുസുരാ ങ്കി  .,മുടി ചീകാനും മുഖത്തു  ചായമടിക്കാനും


അവര്‍ തീരെമറക്കാറില്ല .പണ്ടത്തെ രീതികളൊന്നും തെറ്റിക്കാതെ അവര്‍

ഇന്നുംഅത്  തുടര്ന്നു പോവുന്നു  ,ഗര്‍ഭിണിയായപ്പോള്‍ ഉപേക്ഷിച്ചു പോയ

പഞ്ചാബി യുടെ   മകളെ  പഠിപ്പിച്ചു വലുതാക്കിയ മറ്റൊരമ്മ



,,സുഗധംബയുടെയ് കര്‍ശന  രീതികളില്‍ ഒത്തു ചേരാന്‍ മടി കാണിച്ച

മകളും ഭര്‍ത്താവുംഅവരെ ഇവിടെ ഉപേക്ഷിച്ചു ,

                                 

   ഒരുതരത്തില്‍ എല്ലാവര്ക്കുമിവിടെ സ്വര്‍ഗമാണ്   ,,പക്ഷേ


വേണ്ടപ്പെട്ടവരില്ലതെ ജനിപ്പിച്ചു വളര്‍ത്തി



വലുതാക്കിയ കുട്ടികളേ കാണാതെയുള്ള ജീവിതം എല്ലാവരിലും വേദന


യാണെന്ന്  അവരുടെ മുഖങ്ങളില്‍ നിന്നും ഒറ്റ നോട്ടത്തില്‍ വായിച്ചറിയാൻ


കഴിയും ,,  ഇവിടെ ഇപ്പോള്‍  തന്റെ  മനസു നില്‍ക്കുന്നി ല്ലലോ ,  അതങ്ങനെ

കടിഞ്ഞാന്‍ നഷ്ട്ടപെട്ട  കുതിരയെ  പോലെ ശീക്രം പായുന്നു  ,വേണ്ട


ഇനിയൊന്നും ഓര്‍ക്കേണ്ട  ,തന്റെ കുട്ട്യേ

കണ്ടിലാ ചാലും വേണ്ടീലാ    ,,അവന്റെ നന്മയാണ് തനിക്കു പ്രധാനം ,,ഈശ്വര


അവനു തുണ യാകണേ ,

 ന്റെ കുട്ടീനെ കാത്തു കൊള്ളനേ,ഭഗവത് ഗീത ഒന്ന് കൂടെ തുറന്നു,വെച്ച് ,


മനസിന്‌ ഒരിത്തിരിആശ്വാസം അതാണ് തനിക്കു വേണ്ടത് ,അവിടെയും


ശ്രദ്ധിക്കാൻ കഴിയുന്നില്ല ,


,ഒന്ന് കിടന്നാലോ കിടക്കയൊന്നു  കുടഞ്ഞു വിരിച്ചു ,
                 

ദേവുംമ്മെ  ,സഹായി കുട്ട്യുടെയ്ശബ്ദം  കേട്ട് തിരിഞ്ഞു നോക്കി ഈ കുട്ടി


സ്വൈര്യം തരില്ലല്ലോ ,എന്താപ്പ

ഇനി ആ കുട്ടിക്ക് വേണ്ടത് ???
               ,

ദേവുംമേ ഇങ്ങട്ട്‌  നോക്കിയേ ,,
         

ആരാ വന്നേക്കണേ--- ന്ന്‌,,
       

 ,ആരാ ??മനസിലാവണി ല്ല്യാലൊ  കുട്ട്യേ
 

  കണ്ണ് തിരുമി, , ഊരി  വെച്ച കണ്ണട ,കണ്ണില്‍ തിരുകി
             

ഈശ്വര   ഇതാ രായിത് ,എന്താ മോനേ നീ അറിയിക്കാതെ ??? ,,
                   ,

 കണ്ണുകളെ വിശ്വസിക്കാന്‍ കഴി ഞ്ഞില്ല ,വിഷ്ണുവല്ലേ  ഇതു   കുറച്ചു

കൂടി തടിച്ചി രി ക്കുണൂ ,,,അവന്റെ


കൈയിലെ ഓമന കുട്ടി കുട്ടി തന്നേആശ്ചര്യത്തോടെ


നോക്കുന്നുമുണ്ട് അവന്റെ കൈപിടിച്ച് അതാ വേറെ ഒരു   മാലാഖ കുട്ടിയും


ഇവളെ അല്ലെരണ്ടു വര്ഷം മുന്പ് തന്‍ മനസില്ല മനസോടെ വിട്ടിട്ടുപോന്നത്


തന്റെ പേരകുട്ടി

,ഹായ് ഗ്രാണ്ട്മ
       

എന്ന്‌ വിളിച്ചു ക്കൊണ്ട് ഓടി വന്നവള്‍ തന്നെ കെട്ടിപിടിച്ചു അവളുടെ


കൈളിലേറോ സാപ്പൂവ്   തനിക്കു  നേരേ നീട്ടി

ഇവന്‍ മകളെ എല്ലാം പറഞ്ഞു മനസിലാക്കിയിട്ടുണ്ട് .അവന്റെ


കൈയിലിരുന്ന മാലാഖകുട്ടി  അവന്റെ   തോളിലേക്ക് മുഖം


അമര്‍ത്തി ,മരുമകളെ യ്കാണാന്‍ കണ്ണുകള്‍ പരതി
         

  മോനേ എവിടെ  നിന്റെ മദാമ കുട്ടി ??
         

?,അവന്‍ കണ്ഠം ഇടറി തന്റെ   മാറിലേക്ക്‌ ചാരി പൊട്ടികരഞ്ഞു,,
       
  അമ്മേ  അവളില്ല ,നമ്മളെ വിട്ടുപിരിഞ്ഞു  പോയിരിക്കുന്നു,
     

  എന്താണ് -എനിക്കൊന്ന്നും മനസിലാവണി ല്ല്യ കുട്ട്യേ
         

 എന്തായീ പറയണത് ?
           

രണ്ടാമത്തെ ,ഇവളെ പ്രസവിച്ചു 'അമ്മ കഴിഞ്ഞപ്പോള്‍ പെട്ടന്നവള്‍ മരിച്ചു  അമ്മയെ


അറിയിക്കാതെ എല്ലാരുവരു  മൊത്തൊരുമിച്ചു വരണമെന്ന് കരുതി ഞങ്ങൾ ഇരുന്നാണ്
 ,              

,അതും സംഭവിച്ചു  ,എന്റെ അമ്മയെ

വിട്ടുപോന്നതിന്‍റ് ശിക്ഷ യാണിത്‌

എനിക്കറിയാം ഇനി ഞാന്‍

എവിടെയ്ക്കുമില്ലമ്മ

അമ്മയോടൊത്ത്‌ ഇനിയുള്ള കാലം

കഴിയണം .അതിനെന്താ കുട്ടി

അമ്മയ്ക്ക് നിങ്ങളൊക്കെ  നന്നായാല്‍ മതി അതാണ്‌ അമ്മയുടെ  സന്തോഷം .


 തന്റെ  കാലിടറുന്നുന്നുവോ? താഴെ



വീഴതെയിരിക്കാന്‍ പടിയിമേല്‍ ബലമായി   പിടിച്ചു.

തളരാനു  ള്ള സമയമല്ലിത് അവനു-  തന്റെ കുഞ്ഞിനു  ഒരു തണല്‍, ഒരു താങ്ങ്


,തന്റെ കൈകള്‍ക്ക് ഇനിയും ബലം നേടേണ്ടിയിരിക്കുന്നു എങ്കിലും ഈശ്വര



വിധി തന്റെ കുഞ്ഞിനും കൂടി വന്നല്ലോ എന്ന് മനസ്സില്‍ വിചാരിച്ചു


അവനെയും കുഞ്ഞുങ്ങളെയും  തന്നോട് ചേര്‍ത്തുപിടിച്ചു മൂര്‍ധാവില്‍



ചുംബിച്ചു.ശുഭം

Tuesday, November 20, 2012

ഞാനല്ലേ യിതു ??/

എന്നേ ക്കുറിച്ച് ഞാനെന്തു പറയാന്‍ ??

പറയുന്നവരെന്നെ ക്കുറിച്ച് പഠിച്ചിരിക്കുന്നു
,
നിങ്ങളോ ???ഞാന്‍ തന്നെ യിതു ,സംശയമേയില്ല


മുഖപുസ്തകത്തിലെ മുഖപ്രസാദങ്ങള്‍ 74



സാലി മാത്യു
======
അസാധ്യമായ ഒരു മലയുടെ മുകളില്‍ നിന്നും
ഒരു ചെറുകല്ലെടുത്ത്‌
'ഇതാ മലയുടെ നെറുക'' എന്നാരവം മുഴക്കി
ഗംഭീര ജന്മമാവാനൊന്നും ഇല്ല
സാലി മാത്യു എന്ന മുഖപ്രത്യക്ഷം.

ഇവിടെ അതിശയങ്ങളുടെ തീരാപ്രളയം
ചൊരിയാനോ
മഹാസേവനങ്ങളുടെ
കീര്‍ത്തി പ്രപഞ്ചം നിര്‍മ്മിക്കാനോ
ഇവളില്ല.

എഴുത്തിന്റെ വിരുതുകളില്‍
വിതക്കാനും മെതിക്കാനും
വരില്ല ഈ സഹോദരി .

എന്നാല്‍
വര്‍ണ്ണങ്ങളില്‍
ചിത്രങ്ങളില്‍
വരകളില്‍
തന്റെ അനുഭവങ്ങളില്‍
സുഖനൊമ്പരങ്ങള്‍ അപ്പാടെ
കൈമറിച്ചു തരും
നമ്മിലൊരു കൌതുകത്തിന് .

ഈ എഴുത്താളില്‍
ഒരു പാട്ടുകാരിയുണ്ട് .

എട്ടും പൊട്ടും തിരിയാത്ത
ഒരു പൊട്ടത്തി കുട്ടിയുണ്ട്.

സങ്കടപ്പാത്രം
ആവോളം മോന്തുമ്പോഴും
'പുറംനിറഞ്ഞു' ചിരിച്ചാടുന്ന
മിടുക്കി കുട്ടി.

കുട്ടിക്കാലത്തിന്റെ
ഈ വേവുദൂരം താണ്ടി
ജീവിതത്തിന്റെ നടുത്തളത്തില്‍
'അറിയാ താണ്ഡവക്കോലങ്ങള്‍' കണ്ടു
ഞെട്ടിത്തരിക്കുമ്പോള്‍

ഒന്നും എഴുതാനില്ലിവള്‍ക്ക്

ഒന്നും പറയാനില്ലിവള്‍ക്ക്.

പറയാതെ പറയുന്ന ചിരി മാത്രം.

സൌഹൃദത്തിന്റെ...ഉടപ്പിറപ്പിന്റെ
പ്രതീക്ഷയുടെ ചിരി.

അതെ.....
ഈ ഇഷ്ടം കൂടല് കൊണ്ട് തന്നെ
മുഖത്താളില്‍
ഒരു 'തരക്കേടില്ലാസൌഹൃദ'മായി മാറാന്‍
ഇവള്‍ക്ക് കഴിഞ്ഞിരിക്കുന്നു.

ഏറെ നല്ല ഫോട്ടോകള്‍....
സൌഹൃദകുറിപ്പുകള്‍
സര്‍വ്വോപരി
ഓരോ എഴുത്തും എടുപ്പും
കണ്ടറിഞ്ഞും കൊണ്ടറിഞ്ഞും
അടയാളം വെക്കല്‍..

ഇത് ...ഇതൊക്കെ മതി
ഒരു നല്ലോര്‍മ്മക്ക് .

നേരുന്നു
ഈ പ്രകാശസാന്നിധ്യത്തിന്
ദൈവാധീനങ്ങള്‍.

ആശംസകളോടെ...

Saturday, October 6, 2012

അടുക്കളയിലെ വജ്രം ട്രഫിൾ


  TRUFFLE disambiguation)

ഈ കൈകുമ്പിളിൽ കോരിയെടുത്തതു കൂർക്ക യല്ല പിന്നെയോ
സ്വര്‍ണത്തെ പോലെ അല്ലെങ്കില്‍  തങ്കത്തെ പോലെ ത്തന്നെ വില യുള്ളതും  മണ്ണില്‍ നിന്നും കുഴിചെടുക്കുന്നതും ആയ ഫഗൽ  വർഗ്ഗത്തിൽ പെട്ട  അടുക്കളയിലെ വജ്രം എന്ന് വിളിക്കുന്ന  ട്രഫിൾ
??ലക്ഷങ്ങൾ വിലപിടിപ്പുള്ളലോകത്തിലെ  ഏറ്റവും വലിയ ഭക്ഷണ സാധനം

മൊട്ടകൂണുപോലെ ധാരാളം സുഷിരങ്ങളുള്ള   ,വേരുക ളോ തണ്ട് കളോ ഇവയ്ക്കുണ്ടാവാറില്ലകണ്ടാൽ ഒരു ചെറിയ ടെന്നീസ് ബോളിന്റെ വലിപ്പവും കറുത്തതും ഇളം മഞ്ഞ നിറത്തോടും കൂടിയാണിവ കാണപ്പെടുന്നത്  ,മണ്ണിനോട് ചേര്‍ന്ന് ആറു  ഇഞ്ച് താഴ്ചയില്‍   ഇടതൂര്‍ന്നു നില്‍ക്കുന്ന മരങ്ങളുടെ വേരുകളുടെ  ഇടയിലിവ  വളരാൻ ഇഷ്ടപെടുന്നുഇറ്റലി സ്പെയിൻ ഫ്രാൻസ് എന്നി സ്ഥലങ്ങളിലുള്ള ആളുകൾ ഈ വേട്ടകളിൽ തല്പരരാണ്‌

    ഘ്രാണ ശക്തിയുള്ള   പരിശീലനം നേടിയ പട്ടികളെയും പന്നികളെയും    ട്രാഫിൽ വേട്ട നടത്തുന്തിന് ഉപയോഗിക്കാറുള്ളത്  വളരെ   സൂക്ഷിച്ചു  പട്ടികളും പന്നികളും അവയെ മാന്തി  കിട്ടിയാലുടൻ  തിന്നാതെ നോക്കുകയും പൊടിഞ്ഞു പോവാതെ ലഭിക്കുകയും ചെയ്യണം   നല്ല യിനത്തിനു പൗണ്ടിനു മൂവായിരം ഡോളർ വില  ലഭിക്കുന്നുവത്രേ 
എങ്കിലും പ്രാചീനകാലംമുമ്പു  തൊട്ടു തന്നേമനുഷ്യര്‍ ഇത് ഉപയോഗിച്ചിരുന്നു വെന്നുള്ള തെളിവുകളും അറിവുകളും ഉള്ളതായിട്ടുള്ള രേഖകള്‍ നമുക്ക് ഇപ്പോൾ ലഭിച്ചിട്ടുണ്ട് .പക്ഷെ ഇന്നു വന്‍കിട നക്ഷത്ര വ്യാപാരശാലകളില്‍ ,  പലഹാരങ്ങളിലും പല തരത്തിലുള്ള  ഭക്ഷണങ്ങളിലും  ഇതിന്റെ ഉപയോഗം ഗണ്യമായി കൂടുതലാണ് ഇത് ചേര്‍ത്താല്‍ ഭക്ഷണത്തിന്റെ രുചിമെച്ചപ്പെടുമെന്നും പലവിധ ചോക്ലറ്കളിൽ  ഇതിന്റെ ചെറിയൊരംശം ചേർക്കാറുള്ളതുകൊണ്ടാണ്  ചില ചോക്‌ലേറ്റുകളിൽ വലിയ വിലവ്യത്യസം കാണപ്പെടുന്നത്     ട്രഫ്ഫില്‍ ഓയില്‍ ,,ഉപയോഗിച്ചുണ്ടാക്കുന്ന എണ്ണ സാന്‍ വിച്ച് ച്ചുകളില്‍ കലർത്തുകയും ചെയ്യാറുണ്ടത്രെ   ,,,വിദേശ രാജ്യങ്ങളില്‍ ,മൂന്നു പൌണ്ട് നല്ലയിനം വെള്ള ട്രഫിലിനു മുന്നൂറ്റി മുപ്പ തിനായിരം ഡോളര്‍ വില ,  ഇനി ഈ ലിങ്കുകള്‍ കാണുക
അത് വിൽക്കാനുംഒന്ന് വേട്ടയാടാനും   ലൈസെന്‍സ്  ഉള്ളവർക്ക് മാത്രമേ കഴിയു  ,,- കൂടുതലറിയാന്‍  നിങ്ങള്‍ ഈ ലിങ്കില്‍ പോകൂ http://youtu.be/NFr-85NNmFk

Saturday, August 18, 2012

എന്റെ ഓര്‍മയിലൊരു ചെറിയ പെരുന്നാള്‍


ഏകദേശം നാല്‍പതു  കൊല്ലങ്ങള്‍ക്  മുന്പ് ,  എന്റെ ചെറിയ പെരുനാള്‍

ആഘോഷം നിറഞ്ഞതായിരുന്നുതലേ ദിവസം  മൈലാഞ്ചി കൈയില്‍

അണിഞ്ഞു കൈരണ്ടും പൊതിഞ്ഞു  കെട്ടിവെച്ചു ഉറങ്ങി ഉണര്‍ന്നു

എഴുന്നേറ്റു കഴിയുമ്പോൾ  കൈകഴുകി ആ നിറം കണ്ടു കൂട്ടുകാരെ

കാണിച്ചു  പരസ്പരംആരുടെയാണ് മെച്ചം  എന്ന് പറഞ്ഞു


നടന്നിരുന്ന നാളുകള്‍.   ഇന്നുകൾ അറിയാത്ത ഇന്നലെകൾ   

 ഇന്നത്തെ പുതിയതലമുറയെ ദര്‍ശി ക്ക് മ്പോള്‍  അവര്‍ക്ക്  പഴയ എല്ലാ നന്മകളും കൈമോശംവന്നിരിക്കുന്നതായിട്ടും  അവര്‍ ഇന്നു ഫ്ലാറ്റ് സംസ്കാരത്തില്‍മുങ്ങി താണ്‌  നമ്മളുടെ ആചാരങ്ങളെ  തീരെ ആത്മാർഥത തൊട്ടു തീണ്ടാതെയുള്ള പോക്കായി എന്നൈക്കു പലപോഴും
തോന്നിയിട്ടുണ്ട് ,, മറ്റൊരുത്തരത്തില്‍

പറഞ്ഞാല്‍ ഇന്നത്തെ ഒരു ഡാ ,,പോട സംസ്കാരത്തിന്റെ  അധിപതികള്‍,


അന്നായിരുന്നുവെങ്കില്‍ സ്നേഹിക്കാന്‍ മാത്രം അറിയുന്ന നിഷ്കളങ്കരയാ കുറച്ചു  നല്ല



ജനങ്ങള്‍ ,,,എല്ലാവരും പരസ്പരം അറിയുന്നവര്‍.  ഇന്നാണെങ്കില്‍


നമുക്കതിനോന്നും നേരമില്ല     ആരും ത്തന്നെഅതിനു  മിനക്കെടുകയുമില്ല

മറ്റൊന്ന്   വലിപ്പചെറുപ്പ  വിത്യാസം, അന്നതു ണ്ടായിരുന്നില്ല ..   ജാതി


മതങ്ങള്‍ ഉണ്ടായിരുന്നു  .പക്ഷേ ആരെയും പരസ്പരം ഹനിക്കാതേ




സഹിച്ചും ക്ഷമിച്ചും മുന്നോട്ടു പോയിരുന്നു    ഇന്നോ , നമുക്കെ ല്ലാം സ്റ്റാറ്റസ്




സിംപെല്‍ , ഒരേ


പോലെ ഉള്ള    ആള്കാരോട് മാത്രം ഇടപെടാന്‍ ആഗ്രഹിക്കു  ന്നവര്‍


.

അല്ലെങ്കില്‍ എവിടെ  നി ന്നെങ്കിലും കുറച്ചു പണമുണ്ടാക്കി ഇല്ലാത്ത  വലിയ


സംസ്കാരം നമ്മള്‍ കെട്ടി പെടുക്കും,,കൂടെ മക്കളുടെ കുറച്ചു സാറ്റ് പൂട്ട്‌ ഇ


ന്ഗ്ലീഷും,,മതി ---എല്ലാം തീര്ന്നു .എന്ന്‌നമ്മള്‍ വിശ്വസിക്കയും ചെയ്യുന്നു



             ഇനി   എന്റെ   കുട്ടികാലം . അതൊന്നോര്‍ത്തെടുത്തോട്ടെ  ,,  ,എനിക്ക്


ഏകദേശം അഞ്ചു  വയസുള്ളപ്പോള്‍  എന്റെ രക്ഷിതാക്കള്‍  സ്ഥലം മാറി


കോഴികോട് ,മുക്കം എന്നാ സ്ഥലത്തു  ജോലിയില്‍  പ്രവേശിചു .


നാട്ടില്‍ നിന്നും ഒരു പറിച്ചുനടല്‍  എന്ന്നു ഇതിനെ  വേണമെങ്കില്‍


വിശേഷിപ്പിക്കാം  .ക്രിസ്തീയ്  പാരമ്പര്യത്തില്‍  ജനിച്ചു  വളര്‍ന്ന ഞങ്ങള്‍


ഹിന്ദുവും മുസല്‍മാനും മാത്രം താമസിക്കുന്ന ആ നാട്ടിലേക്കുള്ള   വരവ്



തികച്ചും പുതുമ നിറഞ്ഞതാ യിരുന്നു   .   ഞാന്‍ അന്ന് വളരെ ചെറിയ




കുട്ടിയ്യായിരുന്നുവെങ്കിലും       ആ മാറ്റം എന്റെജീവിതത്തിലിന്നും   പിന്നീട്


വളെരേ ഏറെ ഗുണം ചെയ്തു  എന്നെനിക്കു പറയാന്‍   സാധിക്കും .

എങ്ങനെ സ ഹജീവികളോട്   സഹകരിക്കണമെന്നും     ആ സഹവര്‍ത്തി ത്വം

മതങ്ങള്‍ക്  എത്രത്തോളം  അതീതമായിട്ടുള്ള തായിരിക്ക  ണം  എന്നും ഞാന്‍

ശീലിച്ചു  ,,


,എന്താണ് മതം? ,എന്തിനാണ്  മതം??  ആര്‍ക്കു വെണ്ടിയാ നീ   മതം

?,മനുഷ്യനല്ലേ  മതം എന്ന് ഞാന്‍  ഉറച്ചു വിശ്വസിക്കാനും   തുടങ്ങി

,


അതില്‍ എന്റെ മാതാ പിതാക്കന്മ്മാരുടെ  പങ്കു എടുത്തു പറയേണ്ടത്


തന്ന്നെ .


.

          അങ്ങനെ ആ

മലബാരുകാരുമായി  ഇഴുകി

ചേര്‍ന്ന്  അവരുടെ കൂടെഎന്റെ ബാല്യം ആനന്ധകരമായി മുന്നോട്ടുപോയത്തിന്റെ  ഓർമകൾ ഇന്നെന്നെ  വേട്ടയാടാറുണ്ട്

                                                                                                               കുട്ടികളുടെ


കൂടെ കളിച്ചും ചിരിച്ചുംരാവിലെ


സ്കൂളിലേക്കും സ്കൂള്‍ വിട്ടാല്‍


വീട് പിന്നേ  തൊടിയായ  തൊടി



വീണ്ടും അവിടെ നിന്നും കൂട്ടുകാരുടേ കൂടെ അവരുടെ വീടുകളിലേക്ക് മിക്ക


കുട്ടികളും  സ്കൂള്‍  കഴിഞ്ഞാല്‍ പിന്നേ ഞങ്ങളോടൊപ്പം



വീട്ടിലുമുണ്ടാകുമായിരുന്നു .അപ്പോഴേക്കും ഒരു ദിവസം തീർന്നിട്ടുണ്ടാവും

  .അമ്മ  യുടെ അടി പേടിച്ചുപതുക്കെ പങ്ങി പങ്ങി   തിരികെ ചെല്ലും എന്തായാലും താമസിച്ചതിനു വഴക്കോ അടിയോ ഉറപ്പു എങ്കിൽ കുറച്ചു


നേരം കൂടി കളിക്കും ചിലപ്പോള്‍ കുളത്തിലോവയലിലോ  ഒക്കെ ഒന്ന് ചാടി


മറിഞ്ഞു കളിക്കും ,   എനിക്കും   കൂട്ടുകാരുടേ ഉപ്പ ഉമ്മ എന്റെയും


ഉപ്പയും ഉമ്മയും,ഇക്കാക്ക,ഇത്താത്തഹിന്ദു സഹോദരങ്ങള്‍  അച്ഛനും


അമ്മയും    ചേച്ചി  ,ചേട്ടന്‍     എടുത്തി,എട്ടന്‍  ആയിമാറി . നാളുകള്‍ കടന്നു


പോയ്യപ്പോള്‍  ഞങ്ങള്‍ ജനിച്ചു വളര്‍ന്ന നാടിനെ മറക്കാൻ  തുടങ്ങി,


ചില സമയങ്ങളില്‍    അയല്വക്കതേ എടുത്തി മാരുമായി



അവെരുടെയ് വീടുകളിലെ അമ്പലത്തില്‍  വിളക്ക്  വെച്ച്സ കൂടെ ഇരുന്നു



നാമം ജപിച്ചു സ ന്ധ്യം മയങ്ങിയാലും വീട്ടില്‍ പോകണമെന്ന ചിന്ത ഒന്ന്നുമേ


ഉണ്ടാവില്ല ,ഞാന്‍ എടുത്തി    എന്ന് ഉദേശിക്ക്ന്ന ,,  ആ വലിയ


നല്ലമനസിന്റെയ് ഉടമയെ , നിങ്ങളില്‍  പലര്ക്കും അറിയാമാ യിരിക്കും


മുക്കത്തു  വി .പി ,മൊയ്ദീന്‍   സ്മാരക കോളേജ് ഡയറക്ടര്‍ നമ്മുടെ


കാഞ്ചന മാല,എന്റെ വളര്ത്തമ്മ എന്നാണ് ഞാന്‍ അവരെ പറയുക ,

എന്റെ ജീവന്‍ സുന്ദരി അമ്മ   .എത്ര രാത്രി വൈകി ചെന്നാ ലും  എന്റെ  അമ്മയ്ക്കും



അച്ചനും പേടിക്കാന്‍ ഒന്നും ഉണ്ടായിരുന്നില്ല എല്ലാവരും നന്മ നിറഞ്ഞവര്‍


മാത്രം  .എന്നിരുന്നാലും  തിരികെ ചെല്ലുമ്പോള്‍ പൊടിയിലും വിയര്‍പ്പ്പിലും


പൊതിഞ്ഞ   പുരണ്ട എന്നെ ഒന്ന് കൂടി കുളിപ്പിചെടുക്കും   അമ്മ .  അത് നല്ല



ഓര്മ യുണ്ട്   കാരണം കളിച്ചു പൊടിയും അഴുക്കിലും  മുങ്ങിയാവും വരവ്


പിന്നേ ഒരു പ്രാര്‍ത്ഥന അപ്പോള്‍ ചോദിക്കും.::
       


അമ്മേ ഞാന്‍ പ്രാര്തിചിരുന്നല്ലോ



അപ്പോള്‍  അമ്മ പറയും
               

  മോളേ അത് വൈ കുനേരം ഉള്ള പ്രാര്‍ത്ഥന



ഇപ്പോള്‍ കിടക്ക്ന്ന തിനു മുന്ബുള്ള പ്രാര്‍ത്ഥന,
               


അതിന്റെ വിത്യാസം ഒന്നും കുട്ടിയായ  എനിക്ക്  അന്ന്

മനസ്സിലായി യിരുന്നില്ല .പക്ഷേ എന്റെ അമ്മ ഹിന്ദു ക്രിസ്ത്യന്‍   മുസ്ലിം

ചിന്ത കുട്ടിമനസ്സില്‍ വേര് പാകാതെ ഇരിക്കുവാനുള്ള  തന്ത്രം


ആയിരുന്നുവന്നു  ഇന്നു  ഞാന്‍  മനസിലാക്കുന്നു .
           


 നോബു ,  ഓണം  ഞങ്ങള്‍ ള്‍ക്കും  അതും ഞങ്ങള്‍ക്ക് വിശേഷപെട്ടത്‌  ,


നോബുകാലത്ത്തു   ഞങ്ങള്‍  മുസ്ലിം സഹോദരങ്ങളുടെ  കൂടെ ഓടി



അവരുടെ  പള്ളിയില്‍ പോകും. പെണ്‍കുട്ടികള്‍ ആയതു കൊണ്ട്



അകതെക്ക്ക്   കടത്തില്ലവിടില്ല എങ്കിലും പരാതി ഇല്ല,അതിനു ചുറ്റിലും ഓടി



നടന്നു കളിക്കും കൂട്ടുകാര്‍ വരുമ്പം പിന്നെയും കളി .നോമ്പ് തുറന്നാല്‍  പിന്നേ


അവരുടെ ഒപ്പം ഞാനും തുപ്പി തുപ്പി നടക്കും , താത്തമാര്‍



നിസ്കരികുന്നതുനോക്കി നിന്ന് വീട്ടില്‍ പോയ്യി അതുപോലെ ചെയ്യും


അതിനും   അച്ഛനും  അമ്മയും ഒന്നും പറയില്ല   ചിലപ്പോള്‍  അച്ഛന്‍ പറയും



മോളേ  ഇനി നിസ്കാരം  നാളെ  മതി ,ഓണകാലത്താനെങ്കിലോ ,അത്തം


മുതല്‍ തിരവോണം നാള്‍===== വരെ  ,കോളാമ്പി പൂവ് ,ചെത്തിപൂവ് ,


നന്ത്യാര്‍വട്ടം ,അങ്ങനെ നാട്ടുപൂക്കള്‍ പറിച്ചു കൂടകളിലാക്കി മുറ്റം


ചാണകമിട്ടു തേച്ചു  മെഴുകി  അണിയിച്ചൊരുക്കിയ ആ കാലം


                           


    ഇന്നത്തെ എന്റെ  കുട്ടികള്‍ക്ക്    ഗ്രാമത്തിന്റെ



നിഷ്കളങ്കത  നഷ്ട്ടമാകുന്നവല്ലോ



എന്നോര്‍ക്കുമ്പോള്‍ ഒരു വേദന ,ഇപ്പോള്‍ മിക്ക



സമയവും കമ്പ്യൂട്ടര്‍ സിനിമ, അവരെ   എങ്ങനെ കുറ്റം


പറയാന്‍  സാധിക്കും ?  കുട്ടിക്ലുടെയ്      സിലബസ് ,,, പിന്ന്നെ   അവരുടെ


ഫ്ലാറ്റ് സംസ്കാരം , പുതിയ തലമുറക്ക് എന്ത് ചെയ്യാന്‍ ??പക്ഷേ ഒന്നുണ്ട്


അവരെ വായിക്കാന്‍ പരിചയി പിച്ച് കൂടെ നമുക്ക് ? ഞങ്ങളുടെ പിതാവ്




ഞങ്ങളെ വായനശാ  ലയില്‍  ആഴ്ചയില്‍ രണ്ടു ദിവസം



കൊണ്ടുപോകുമായിരുന്നു ,,പുസ്തകങ്ങള്‍ വായിക്കാന്‍ പറയും അന്നു ഒരു



പടയ്യായി ആയിരിക്കും  പോകാറു പതിവ്  ,  അവിടെ എല്ലാവരുടെയും



അച്ഛനായി മാരും എന്റെ പിതാവ് ,,,,ഇന്നോ,,ആരു ആരേ  ക്കൊണ്ട്


പോകും?? ആര്‍ക്കുണ്ടതിനു    നേരം ? ഇന്നതേ രക്ഷിതാക്ക ളുംവളരെ


മാറിപോയ്യിരികുന്നു,,, കുറച്ചധികം ഇംഗ്ലീഷ് അവരുടെ കുട്ടികള്‍ പറഞ്ഞാല്‍


മാതാപിതാക്കള്‍ക്ക്‌  അതിയായ സന്തോഷം ,,എന്തിനാണ് ഈ ജാടകള്‍?


നാട്ടില്‍ പുറത്തു കാരിയായ എനിക്ക് ഒന്നും സംഭവിച്ചിട്ടില്ലല്ലോ ഞാനും


അമേരിക്കന്‍ സ്കൂളിലേ അദ്ധ്യാപിക ആയ്യിരുന്നു കുറ ചു നാള്‍  മുന്പ് വരെ ,,


 നാട്ടിന്പുരതിന്റെയ് നന്മ യാണ് എനിക്ക് എല്ലാം നേടി തന്നത്






ദൈവാനുഗ്രഹം മറ്റൊന്ന് നിങ്ങളുടെ മക്കളേ ഒന്നിനും നിര്‍ബന്ധിക്കേണ്ട



വശ്യം  ഇല്ല,,  ഒന്ന്  കുട്ടികള്‍ക്ക് അവരുടെ   ചുമതലയേ കുറിച്ച് മാത്രം



ബോധവാന്മാര്‍ ആക്കുക ,അന്നന്നറെ പാഠങ്ങള്‍ പഠിക്കാനായി പറയുക ,


കുട്ടികള്‍ നല്ലവരായി വരും  അവര്‍ക്ക്  നന്മ  മാത്രം പറഞ്ഞു കൊടുക്കുക




അതുമാത്രം മതി പഠനത്തില്‍ അവരെ സഹായിക്കരുത് എന്നല്ല


അതിന്റെഅര്‍ഥം ,,,,കമ്പ്യൂട്ടര്‍ ഉപയോഗികരുത് എന്ന് ഞാന്‍ പറയുന്നില്ല ,,



,അവര്ക്ക്  ചീത്തയും നല്ലതും പറഞ്ഞു കൊടുക്കുക , നമ്മളാണ്  അവര്‍ക്ക്



മാതൃക  .കുട്ടികള്‍ എല്ലാം മനസ്സിലാകാന്‍ കഴിവുള്ളവര്‍ ആണ് ,,,



ഒളിച്ചുവെചാ  ലും  പുറത്തു വരും  നമ്മള്‍ ചിലത്  പോയ്യി  കാണുകയും



മക്കളേ  ഒളിപ്പിക്ക്  കയും ചെയ്യുന്നത് കൊണ്ട്  ഒരു  കാര്യവുമില്ല ,നമ്മളുടെ



മക്കളുടെ നല്ല ഭാവിയെ ഓര്‍ത്തു  നാം  ചിലത് ത്വജിച്ചേ  മതിയാവു

                   

  ഒരു നല്ല അമ്മ  എന്നാ നിലയില്‍ ഞാന്‍    ഇന്നു  അഭിമാനം കൊള്ളുന്നു ,, .



പാശ്ചാത്യ സംസ്കാരം  അവര്‍ പഠിക്കട്ടേ അറിയട്ടേ,,ഒന്നിനും  യാതൊരു



കുഴപ്പവുവുമില്ല  അവര്‍ തന്നെ നല്ലതുംചീത്തയും തിരഞ്ഞെടുക്കട്ടെ ,മനസിലാക്കട്ടെ   



നിങ്ങളുടെ പ്രാര്‍ഥനയും കരുതലുംആവരുടെ  ഒപ്പം ഉണ്ടാവണം   ,,ഈ


ഈ പുണ്യമാസത്തില്‍  ,എല്ലാവിധ


നന്മകളുംഅനുഗ്രഹങ്ങളും  നേര്‍ന്നു



കൊണ്ട്,നിങ്ങളുടെ പ്രാര്‍ത്തനകളിലും  ഈ   എളിയവളെ  സ്മരിക്കുക



നിങ്ങളുടെ സാലി (കാത്തു 

Wednesday, August 15, 2012

പിറന്നാള്‍ സമ്മാനം

പിറന്നാള്‍

സമ്മാനം  
 ഒരു എട്ടാമത്തെ പൊട്ടിപെണ്ണ് 

 വിരസതയുടെ നിമിഷങ്ങള്‍ക്ക് വിരാമമിടാന്‍  അധ്യാപന വൃത്തിയില്‍  നിന്നും വിരമിക്കാറായ   എന്റെ അമ്മയ്ക്ക് അച്ഛനൊരു സമ്മാനം കൊടുത്തു,ഈ സാക്ഷാല്‍കാത്തുപെണ്ണ്  ആ  സമ്മാനം കെട്ടുപ്രായം ആയ എന്റെ സഹോദരങ്ങള്‍ക്ക്‌   അശ്രീ കരമായി തോന്നിഎങ്കിലും  ,പ്രസവ മുറിയുടെ വാതിക്കല്‍ കൂടി പോകുമ്പോള്‍ അവര്‍ എന്നെയോന്നെ ത്തിനോക്കും  കുഴപ്പമില്ല ,കറുത്ത കണ്ണും കൊഴുത്ത ശരീരവുമുള്ള ഈ എന്നേ ,,,പലരും പറഞ്ഞുള്ള കേട്ട റിവും ഹൃദയത്തിലെ മായാത്ത  മുറിവുംആയെനിക്ക്ആർക്കും വേണ്ടാത്തവൾ പോലെ 

എന്റെ ജനനത്തോടെ ,അമ്മ യുടെ യും അച്ഛന്റെയും അവസാനത്തെ ആണ്‍തരിയുടെ പ്രതീക്ഷയുമണഞ്ഞു ,,,എന്നിരുന്നാലും എല്ലാ മക്കളും അനുഭവിക്ക് ന്നതിലധികം അച്ഛനമ്മമ്മാരുടെ ഓമനത്വം ഞാനനുഭവിച്ചുക്കൊണ്ട്  ഞാനെന്നുപറയുന്നഈ അശ്രീകരം വളര്‍ന്നുവന്നു    എട്ടും പൊട്ടുംതിരിയാത്തഒരു  കാ ന്താരി  പെണ്ണ് എന്ന ചെല്ല പേര് വീണെനിക്ക്   ,


,അവരുടെ  വയസാം കാലത്ത്അച്ഛനമ്മമാര്‍ക്ക്  നാണക്കേ ട് ഉണ്ടാക്കാനായി  ജനിച്ച വിഷവിത്തായിരുന്നോഎന്ന്  ഞാന്‍ പലവട്ടം ആലോചിച്ചിട്ടുണ്ട്പെ.ട്ടന്ന് സങ്കടം വരുന്ന പ്രകൃതമായിരുന്നു എനിക്ക് .ഞാന്‍ കരയുമ്പോള്‍  അമ്മയപ്പോള്‍ അടുത്തിരിക്കും മോളെ ,എന്ന് വിളിക്കും ആ അമ്മയിന്നിവിടെ എന്നോടൊപ്പമില്ല ,

എല്ലാ ആഗസ്ത് അഞ്ചാം തീയതിയും വെളുക്കുന്നതിനു മുൻപ്  രാവിലെ ജനമദിന ആശസകള്‍  അറിയിച്ചുക്കൊണ്ടുള്ള ആദ്യഫോൺ  വിളിവരും ,ഇന്ന്  സ്വര്‍ഗത്തില്‍നിന്നുമുള്ള ആ വിളിക്കായി ഞാന്‍എന്റെ  കാത്കളെ കൂര്‍പ്പിക്കുന്നൂപിന്നീടു എന്നേ സ്നേഹിച്ചത് ഓമനിച്ചത് എന്റെ കാഞ്ചന എടുത്തി യാണ്   എന്റെ സഹോദരിമാരെ ക്കാള്‍ കൂടുതല്‍ എന്നേ പാട്ട് പാടി  ഉറക്കിയതും ചോറ് വാരിതന്നു ഉടുപ്പ്രു തയ്യ്ച്ചുകാബൂളിവാലയുടെ  മിനിമോളെ എന്ന് വിളിച്ചു നടത്തിയതും എന്റെ ഒപ്പം കളിച്ചു കഥകള്‍ പറഞ്ഞു തന്നതും  അവർ ത്തന്നെ     .

 ഞാനോര്‍ക്കുന്നു പണ്ട്   എന്റെ പുറന്നാല്‍ ദിനം എന്റെയമ്മ ഒരു ആഘോഷമാക്കി മാറ്റിയിരുന്നു . നാളുകള്‍ ഏറെകഴിഞ്ഞു   മാറ്റങ്ങള്‍ വന്നു   എങ്കിലും അമ്മ പതിവുകള്‍ തെറ്റിച്ചില്ല.ഒന്നുമെനിക്ക്നാ ആവശ്യമില്ലെങ്കിലും നാ  ട്ടില്‍ ല്‍പോയിത്തിരിച്ചു  വരുമ്പോള്‍ ഒരു പെട്ടി നിറയെ എനിക്ക് വേണ്ട ഉടുപ്പുകള്‍ കമ്മലുകള്‍ മാ ലകള്‍ ഒക്കെ അമ്മ എനിക്ക് വേണ്ടി കരുതും .അതില്‍ തൊടാന്‍അമ്മ  ആരെയും അനുവദിക്കാറില്ല



.എന്തിനീ ങ്ങനെ  എന്നെ താലോലിക്കുന്നത് എന്ന്  ഞാന്‍ പലപ്പോഴും ചിന്തിച്ചിട്ടുണ്ട് ചിലപ്പോള്‍ അമ്മയുടെ അതെ രൂപവും ഭാവവും കൊണ്ടാവാം  എന്ന് മനസ്സില്‍ ക രുതാറുണ്ട്   അല്ല, മറിച്ചു    സകല രാലും  ശപിക്കപെട്ട എന്നേ സന്തോഷിപ്പിക്കാന്‍ വേണ്ടിയോ?????കാണാന്‍ കൊള്ളില്ലചിനാകാരി പോലെ എന്ന്  പറഞ്ഞുഇപ്പോഴും  മുദ്രക്കുത്തു ബോള്‍  ഞാന്‍ മൂലയില്‍ പോയി ആരും കാണാതെഇരുന്നു  കരയാറണ്ട് എനിക്കിപ്പൊളറിയാം കോളേജ് കുമാരികളായ  അവര്‍ക്ക്‌കുഞ്ഞായ ഞാന്‍ ഒരു മാനകേടായി തീര്‍ന്നിരിക്കാം.   എങ്കിലും ചേച്ചിമാര്‍ ഇപ്പോള്‍ പറയും നിന്നെ നിലത്തുവെക്കാന്‍ തോന്നിലായിരുന്നുവെന്നു ,അത് ഞാന്‍ വിശ്വസിക്കില്ല ,കാരണം ഞാന്‍ അവരുടെ അടുത്തിരിക്കാൻ  ചെല്ലുമ്പോള്‍തന്നെ  എന്നേ ഓടിച്ചു വിടുമായിരുന്നു .അതൊക്കെ അമ്മയാണ് പിന്നെ മധ്യസ്ഥം പറഞ്ഞു തീര്‍ക്കാര് ,ഇപ്പോള്‍ ഒരു നേരിയ വേദന ആ അടിക്കൊള്ളി അശ്രീകരം വീണ്ടും പുനരവധാരം ചെയ്തിരുന്നുവെങ്കില്‍ എന്നാഗ്രഹിച്ചു പോവുന്നു ,എങ്കിൽ ,ഒരായിരം ആശ്രൂപ്പൂക്കള്‍  ഞാന്‍ആ പുണ്യ  പാദങ്ങളില്‍ അര്‍പ്പിക്കുമായിരുന്നു  മിസ്സിംഗ്‌ യു അമ്മച്ചി  ആന്‍ഡ്‌ അച്ചാച്ചന്‍ഉമ്മ

ജീവിത ഗ്രന്ഥം`

 എന്റെ ജീവിത പുസ്തകം നിങ്ങളുടെ മുന്നിലേക്ക്‌ പലപ്പോഴായി ഞാന്‍

തുറന്നു വെച്ചിട്ടുണ്ട് അതെന്നിലെ  ഹൃദയ സ്പന്ധനങ്ങളാണ് എഴുതി

തീരാനിനി   നാളുകളേറെ യില്ല .അതില്‍ കുറേ ഒക്കെ നിങ്ങള്‍ വായിച്ചു

കഴിഞ്ഞു ,എഴുതി മുഴുമിപ്പിച്ചു കഴിഞ്ഞാല്‍  വീണ്ടുമത് ഞാനനിനി  തുറക്കില്ല ,

ചുരുട്ടിക്കൂട്ടി ചവറ്റുകുട്ടയിലേക്ക് വലിച്ചെറിഞ്ഞു കളയും,,അതോടെ ഞാനും

എന്റെ ഓര്‍മകളും ഈ കാല യവനികള്‍ക്കുള്ളില്‍ മൂടപെടും ,മലയാളം

അധികമറിയാത്ത എന്റെ കുട്ടികള്‍ ഇതൊന്നും വായിച്ചെടുക്കാന്‍ മിനക്കെ

ടുമെന്നു എനിക്ക് തോന്നുന്നില്ല മിക്കവയും കണ്ടറിഞ്ഞതും കേട്ടറിഞ്ഞതുമായ


ചില അനുഭവ കഥകള്‍ ,തുറന്നാല്ടയ്ക്കാന്‍ മടിയ്ക്കുന്ന പുസ്തകം ,

,,,ഇനിയുമേറെ എഴുതാനുണ്ട് കൈകള്‍ക്ക് എഴുതി മുഴുമിപ്പിക്കാന്‍

ശക്തിയുണ്ടാവുമോയെന്നറിയില്ല ,,വെറുതേ ഒരു പരീക്ഷണം ,അത്

നിങ്ങളോടൊന്നിച്ചു പങ്കുവെക്കുമ്പോള്‍ മനസിനൊരു സുഖം ,,

വ്യാമോഹം

 ഈ നീല വിഹായസില്‍ നിന്നെ പോലെ ,,ഒന്നുമറിയാതെഎനിക്കു ചിറകിട്ടടിച്ചു  പാ  റി പറന്നു കളിക്കണം ,കാറ്റും മഴയും വെയിലും വരുമ്പോള്‍ ചിറ കിനിടയിലേക്ക്  കൊക്കുകള്‍ ഒളിപ്പിച്ചു" ലോകമേയ് നീ എനിക്ക ന്യ"മെന്നു കരുതി കുറച്ചു നേരം ,എല്ലാ മ ടങ്ങുമ്പോള്‍ വീണ്ടുമങ്ങനെ ഉയര്‍ന്നു പൊങ്ങി, താണു പറന്നു, തളരുബോള്‍  എവിടേലും ചെന്നു  ക്കൂട് ക്കൂട്ടി കുറുകിയിരിക്കണം ,എല്ലാ മൊരു  വ്യാമോഹം

Monday, August 13, 2012

തുല്ല്യര്‍


             
,രക്ത്താംബര പൂക്ക ളെ മാറോട ടുക്കി, കദനം  ഉള്ളില്‍

നിറച്ചു ,ഭാ വിക്ക് മുന്നില്‍ ഒരുനിമിഷം.എന്റെ കൈകള്‍ ക്ക് നിന്റെ   കണ്ണീര്‍

ഒപ്പാനിനി ആവില്ല കുട്ടീ  കാരണം  ,ഞാനും നീയും തുല്ല്യരാണ്  

Monday, May 28, 2012

അടി യറവു



അടി യറവു




പാതിമയക്കത്തില്‍ നിന്നും മകളുടെ വിളികേട്ടു ഞെ ട്ടി ഉണര്‍ന്നു ,രണ്ടുമൂ 


ന്നു ദിവസം നീണ്ട്  നിന്ന  യാത്ര ശരീരമാകെ ഉലച്ചിരുന്നു   


എഴുന്നേൽ ക്കു  അമ്മ   നമ്മള്‍  ഇറങ്ങേണ്ട സ്ഥലം 



ആയിന്ന തോന്നണേ   


ഡാഡികൊടുത്ത ലിസ്റ്റ് അവള്‍ മനപാഠമാ ക്കി വെച്ചിരിക്കുന്നു




ഈ സ്ഥലങ്ങള്‍എന്നേ കാട്ടിലും ത്തി ട്ടമാണല്ലോ മോളേ നിനക്ക്???
    

അവളുടെ ആ  കാംഷ   പോലും നാട് കാണാന്‍   തനിക്കുണ്ടായില്ലല്ലോ   


എന്നോർ ര്‍ത്തപ്പോള്‍ സ്വ യം ലങ്ജ തോന്നി 


സാരിയുടെ തലപാവില്‍ അന്ന് തൂങ്ങി നടന്നകുട്ടി അല്ല, ഇന്നവള്‍ വളര്‍ന്നു 

ഊര്‍ജ സ്വ ലയായ  പക്വത നേടിയ ഒരു യുവതി യായി മാറി 

ക്കഴിഞ്ഞിരിക്കുന്നൂ   ,മിസ്സ്‌ സുമജോസ് കൊട്ടാരം ,അവള്‍ക്ക്       


പ്രായപൂര്ത്തിയായ്യി കഴിഞ്ഞതിൽ പിന്നേ


 ആദ്യമായിട്ടായിരുന്നു ഈ തരത്തില്‍ ഒരു യാത്ര തരപ്പെടുത്തിയത്   


അതും ,വളരെ യെരേ കൊല്ലങ്ങള്‍ക് ശേഷവും... അമ്മ ജനിച്ച മണ്ണും പിറന്ന 



വീടും കാണുവാനുള്ള കുട്ടിയുടെ മോഹം അത് തനിക്ക്  തള്ളികളയാന്‍ 



കഴിഞ്ഞതുമില്ല.കണ്ണ് തിരുമി പുറത്തേക്ക്  നോക്കി   .യാതൊന്നും  



മനസിലാകുന്നില്ല . 


നാടാകെ  മാറിപോയിരിക്കുന്നു ,,അതി വേഗതയിലുള്ള കാറിന്റെ  ഈ     


ഓട്ടത്തിനിടയിൽ    സ്ഥലനിര്ണയം  നടത്താനാവുന്നില്ല  
  

ചേച്ചി ,,ഇതാണ് പൂക്കോട്ട് പാടം


അതു കഴിഞ്ഞാൽ  നീലിമംഗലം 


അവിടെയാണ് നിങ്ങള്ക്ക്  ഇറങ്ങണ്ട തു,
                               


ടാക്ക്സി കാരന്‍ നിരന്തരം ഓര്മ പെടുത്തിക്കൊണ്ടിരുന്നു  ,ഇനി കുറച്ചു 


ദൂരമേ ഉള്ളു ഞാന്‍ ജനിച്ച മണ്ണ്  തന്റെ രോമകൂപങ്ങള്‍ 


എഴുനേല്ക്കാന്‍ തുടങ്ങി ,,ആകാംഷ ഇരട്ടിച്ചു അദേഹം കൂടെ ഇല്ലാത്ത 



ആദ്യത്തെ യാത്ര യാണ് ,നിരബന്ധിച്ചപോള്‍ അദേഹം ഒഴ്ഞ്ഞുമാറി,,






നീ ഒറ്റയ്ക്ക്   പോകു ,,ഒരിക്കല്‍ ഞാന്‍ ഇല്ലാതെനീ  ജീവിക്കേണ്ടി  വന്നെങ്കില്‍   



തനിക്കിതൊക്കെ ചെയ്യേണ്ടതല്ലേ ?,,നമുക്ക് ആണ്‍കുട്ടികള്‍ ഇല്ലല്ലോ ,നിന്റെ                                                                                                                                    



 പുറകേവരാന്‍ ,ഒന്ന് സഹായിക്കാന്‍ ,നീ തന്നെ ചിലത് ചെയ്തെ മതിയാവൂ  



കൂടെഒരുതാക്കീതും  എനിക്ക് കലിതോന്നി,,,,അദേഹം 



സ്നേഹമുള്ളവനാണ്,,,പക്ഷേ തന്റെന്കഴിവ് കേടു, അതെന്റെ വേദനയാണ് 


എന്നു അദേഹം മറന്നു പോകാറുണ്ട് 



madam  എത്തിയിരിക്കുന്നു 


കാര്‍ കടയുടെ ഓരത്തോ ട് ചേര്‍ത്ത് അവന്‍ നിര്‍ത്തി


 ഇനി ഞാന്‍ പോകട്ടേ ,
                  

എന്നേ ഒന്ന് അവന്‍ സൂക്ഷിച്ചു നോക്കി  എന്നിട്ട് ആരാഞ്ഞു ,


നിങ്ങളെ കണ്ടിട്ട്  നല്ല മുഖ പരിചയം ,നോര്‍ത്തിന്ത്യന്‍ ചാനലിലെ 



അന്നമരിയമാണോ നിങ്ങള്‍?? ,,
                      ,

തനിക്ക്  ദേഷ്യം ഇരട്ടിച്ചു



തനിക്ക്  ഇതൊക്കേ ഇ പ്പോ ള്‍ അറിഞ്ഞിട്ടു ഇപ്പൊ എന്താ? എന്നു ചോദി 

ക്കാന്നാണു തോന്നിയത് പക്ഷേ,ഒന്നുംമിണ്ടാതെ  ചോദിച്ച 


പൈസയും കൊടുത്തുപറഞ്ഞുവിട്ടു... കൈയില്‍ വലിയ ബാഗുകള്‍ 



കരുതാതെ ഇരുന്നത് നന്നായി


 വല്യട്ടെന്‍ , മോനേ ഞങ്ങളെ കൂട്ടികൊണ്ട് പോകാ ന്‍ ,മറന്നിട്ടുണ്ടാ കുമോ 


അപ്പൂനെ ജങ്ങ്ഷനില കാത്തു നിര്‍ത്തുമെന്ന്  പറഞ്ഞിരുന്നു അപ്പൂനെ നീ      


ഇപ്പോൾ വിളിച്ചതല്ലേ മോളെ അമ്മ ഇപ്പോൾ അപ്പു  വരും 

എന്നാലും അവനെ കാണാനും ഇല്ലല്ലോ 


ഈ അടുത്ത കടയില്‍ ഉണ്ടാവും  ഒന്നനെഷിച്ചു കളയാം 

അടുത്ത് കണ്ട ജവാന്‍സ് എന്നാ കടയിലേക് കയറി ,,,കടയിലെ മുന്പില്‍ 

ചില്ലിനകത്തു ഇരിക്കുന്ന സുന്ദരനായ കട്ടി മീശയുള്ള ,യുവാവിന്റെ    



അടുത്തു  ചെന്ന് ചോദി ക്ക്ന്ന തിനു മുന്പ് തന്നേയ് 



സണ്ണി   ഇവിടെ ഈ മാഡത്തി നെ ഒന്ന് സഹായിക്ക്

             എന്ന് അവിടെ ക്കണ്ട   സഹായിപയ്യനോട്  മൊഴിഞ്ഞു

       അതിനു കുട്ടി-- ഞാന്‍ ഒന്നും പറഞ്ഞില്ലല്ലോ ,


     എന്ത് വേണം ? madam 

സാരി ഷര്‍ട്ട്‌ ,,നല്ല ബ്രാന്‍ഡ്‌ ഒക്കെ ഉണ്ട്

അയ്യോ ഞാന്നോന്നും ചോദി ചില്ലല്ലോ .



പിന്നേ ,നിങ്ങള്‍ വന്നത് ??? എന്തിനാണ് ?,


കുട്ടി എനിക്ക് എപ്പോള്‍ ഈ നാട്  നല്ല പരിചയം പോര ,,എന്നേ ഒന്ന് 



സഹായിക്കാമോ 


ഞാനോ ? എന്താ പറയു ,, കേള്കട്ടേ ,


ഇവിടെ ഒരു നീലിമമംഗലം കട്ടാശേരി പൂമങ്ങലത്തു  മന അറിയുമോ ?? 


ഞാന്‍  മേഡം ഞാൻ ഇ വിടത്തു കാരന്‍ അല്ല ,


മുതലാളിയോട് ചോദി ക്കട്ടേ ,,അവന്‍ ചെന്ന് വീണ്ടും കണ്ണാടി കൂടിലെ കള്ളി 



ഷര്‍ട്ട്‌ കാരന്റെ ആശ്രയം തേടി ,,, അവന്‍ അടുത്തു കണ്ട അമ്മാവനോട്

 ബാലേട്ട ,,,ഇവരെ ഒന്ന് സഹായിക്കൂ ,,

എന്താ കുട്ട്യേ ,എന്ത് വേണം ,


അമ്മാവാ ,,കട്ടാശേരി പൂമംഗ ലത്തു  മന ,


പിഷാരടി മാഷിന്റെ വീട് 



അറിയുമോ ??

നല്ല കാര്യായി   അറിയാല്ലോ കുട്ടി എവിടുന്നാ

 അവരുടെ ആരാണ് ?

കിളവന് എന്തൊക്കെ അറിയണം ? മനസില്‍ നിരീ ച്ചു

ദേഷ്യം അടക്കി സൌമ്യം ആയി മൊഴിഞ്ഞു


 


ഞാനും  ഇല്ലത്തിനു വേണ്ടപ്പ്പെട്ടവര്‍ തന്ന്യാ  

അതേയോ നീ അവരുടെ ആരാ  കുട്ട്യേ അവര് എപ്പോള്‍ ഇല്ലത്തുനിന്നും    


ഇത്തിരി വടക്കുമാറി യാണ് താമസിക്കണ തു 



  


മനയില്‍ ആരും ഇ പ്പം താമസല്ല്യ ,,,ഇളയ മകള്ടെയ് പോക്കൊടെയ് ആ 


ഇല്ലം മുടിഞ്ഞില്ലേ  


ആ  വാര സ്യരുകുട്ടി നസ്രാനിയുടെയ് ഒപ്പം ഒളിചോട്യി യതും അതുകാരണം 


അമ്മയെ അച്ഛന്‍ ഉപെക്ഷിച്ച തും ഒക്കെ കിളവന്‍ ഒറ്റ ശ്വാസത്തിന് പറഞ്ഞു 


തീര്‍ത്തു

അവടെ മാഷ് ,പിന്നെ ആ മന ,സിനിമാക്കാര്‍ക് സിനിമ എടുക്കാന്‍ വിട്ടു    


കൊടുത്തു 

 
അതുമല്ല ,,ധാരാളം സിനിമ കുട്ട്യോള് പഠിക്കാന്‍ വരണുണ്ട്


പഴയ കൊത്തുപണികള് ,പഴയതെല്ലാം     



സിനിമക്കാര്ക്ക്  പ്രിയമുള്ളതാനത്രേ,


മാഷ്‌ ആ വകയില്‍ നല്ല പണം ഉണ്ടാക്കണ് ണ്ട് ..അമ്മാവന്‍ ഒറ്റ 


ശ്വാസത്തിൽ പറഞ്ഞൊപ്പിച്ചു 

വേറെ നിവര്ത്തിയില്ല  ,മോളുടെ വേഷവിധാനവും ,തന്നെയും കണ്ടിട്ട് 

ആളുകള്‍ ഏല്ലാം അടിമുടി നോക്കുന്നുണ്ട് 



കുട്ടി വരൂ 


അമ്മാവന്‍സഹായിക്കാലോ ഞാനും  അങ്ങോട്ടേക്ക് തന്നെ 

ഞാന്‍ പറഞ്ഞതാണ് ആദ്യംതന്നെഈ അമ്മയോട് ,നാട്ടാരോടു ഒരു 



വിശദീകരണവും വേണ്ടാന്നു  

നമ്മുക്ക് വഴിയില്‍ നിക്കാം എന്ന്

അപ്പോള്‍ അമ്മ കേട്ടില്ല ,


നാണം വരുന്നമ്മേ ,മോള്‍ തന്നെ കുറ്റ പ്പെടുത്തി കൊണ്ടിരുന്നു

ഏതായാലും ഇരുട്ടു വ്യാപിച്ചുതുടങ്ങി . അമ്മാവന്റെ പിന്നാലേ നടന്നു 


കുട്ടി ,,,ഇനി കുറച്ചുകൂടി 

അമ്മാവാ ഇനി ഒരടി മുന്നോട്ടു നടക്കാന്‍ വയ്യ ഒരു വണ്ടി കിട്ടുമോ ?,


സാരല്യ ഒരു ഇത്തിരി കൂടി


 വയ്യ, അടുത്ത് കിടന്ന ടാക്സി കൈ മാടി വിളിച്ചു ,,

അമ്മാവന്‍,-- രവി  താന്‍ പിഷാരടി മാഷിന്റെ പുതിയ വീട്ടിലേക്ക്   വ ണ്ടി  


വിട്ടൊളൂ ,


 അമ്മാവന് ഇ വിടോക്കെ നല്ല പരിചയമുള്ളത് പോലെ തോന്നണ് ണ്ടല്ലോ 



ഉള്ളുക്കൊണ്ട് ആ   അമ്മാവന്റെ നല്ല മനസിനെ സ്തുതിച്ചു ,,കൂടെ വരാന്‍ 



എതാ യാലും മനസു കാണിച്ചല്ലോ ,,,,


വണ്ടി ഓടി കൊണ്ടിരുന്നു, ഒരുവേള തന്റെ മനസ് കടിഞ്ഞാണ്‍ ഇ ല്ലാത്ത 


കുതിരയെ യ്യേ പോലെ വീണ്ടും പുറകോട്ടുകുതിച്ചു ,,,,ലോറെന്‍സ് ജോസ് 



കൊട്ടാര ത്തി  തിന്റെയ് കൈക ളില്‍ പിടിച്ചു വീടിന്റെ പടി ഇറങ്ങിയതും     




പടി അടച്ചു പിണ്ഡം വച്ചതും ഗീത വാരസ്യാര്‍ ,,എന്നാ ഹിന്ദു പെണ്‍കൊടി 



അന്ന മറിയം എന്നാ പേര് മാമോദീസ മുങ്ങി സ്വീകരിച്ചതും ഒക്കെയിന്നലേ    


പോലെ മനസ്സില്‍ ഓടി മറഞ്ഞു  അതെല്ലാം ഒരു സ്വപ്നം പോലെ ,,,എല്ലാം 


ഒരു വെല്ലു വിളി ആയികരുതി .ഒന്ന് കൊണ്ടും മനസു കുലുങ്ങിയില്ല.



തോറ്റിടത്ത് ജയിച്ചു കേറാന്‍ മോഹിച്ചു... ഒരു ഇഷ്ട്ടപെട്ട പുരുഷന്റെ 


പ്രാണസഖി ആകാന്‍ മോഹിച്ച കുറ്റത്തിന് സമൂഹം തന്ന പേര് ,നെറികെട്ട 



വള്‍- കുടും മ്പ ദ്രോഹി,- താങ്ങാ വുന്നതില്‍ ഏറെ ആയിരുന്നതു   അമ്മ 




യെങ്കിലും ഒപ്പം നില്ക്കുമെന്ന് കരുതി അമ്മയും

 ഏട്ടനും കൂടി തള്ളിപറഞ്ഞു കഴിഞ്ഞപ്പോൾ  സഹിക്കാന്‍ 


ആവാതെ ആകെ തളര്‍ന്നു പോയി .എല്ലാവരെയും തോല്പിക്കണം എന്ന് 



മനസ് കൊണ്ട് മോഹിച്ചു ,  താന്‍ ജന്മന  സ്വായത്ത  മാക്കിയ എല്ലാ 



ചിട്ടകളെയും പ്രയാസ പെട്ട് മറക്കാനും മറയ് ക്കാനും  തുടങ്ങി ,


മാംസ്യാഹാരം  കഴിച്ചിടത്തു മാംസാഹാരം വന്നു കയറി, സഹനങ്ങള്‍ 


ഒന്നും അപ്രാപ്യം ആയിരുന്നില്ല ,കരുത്തോടെ ത്തന്നെ  ഏല്ലാം സ്വീകരിച്ചു

മൂന്നാം സ്ഥാന ക്കാ രി ഒന്നാം സ്ഥാനക്കാരി  യാ യി മാറപെട്ടു . മലയാളി 

യായ ഗീതു  എന്നാ വാ രസ്യര്കുട്ടി   അന്നം മറിയം എന്നാ ഒന്നാം കിട 


ചാനല്‍ ആങ്കര്‍ ആയി മാറി ,താനില്ലാതേ  ,,,ചാനല്‍ 


പ്രവര്‍ത്തിക്കുകയില്ല എന്ന തീരുമാനത്തില്‍ വരെ ക്കൊണ്ട് വരപ്പെട്ടു     


തന്റെ കഠിനപ്രയത്നംകൊണ്ട് ,,,ഇന്നു താന്‍ നാടാകെ അറിയുന്നു ,,അന്ന 


മരിയ ത്തിന്റെ പ്രിയത മനായ ലോറെന്‍സ് ജോസ് കൊട്ടാരത്തെ യും 

  ഏട്ടന്‍ ഒരിക്കള്‍  തന്നേയ് തിരിച്ചുവിളിച്ചിരുന്നു .അ തും അച്ഛന്റെയും 


അമ്മയുടെയും മരണത്തിനു ശേഷം , ,തന്റെ വാശി ,,ദുഃഖം അതിനു 


ചെവികൊടുത്തില്ല ഇനിയെന്തിനു ?,,ഒന്നും വേണ്ട എന്ന് തീരമാനിച്ചു റചു 



പക്ഷേ  സ്വന്തം മകള്‍ ബന്ധങ്ങളെ കുറിച്ച് അറിയാന്‍ വാശിപിടിച്ചപ്പോള്‍ 



അവള്‍ക് വേണ്ടി ഈ അമ്മ സ്വയം ഉരുകി തീരുകയായിരുന്നു  ഏറ്റു 

പറച്ചിലിന് സമയമായിരിക്കുന്നു. അച്ഛന്റെ വീട്ടുകാരുടെ പിന്നീടുള്ള 



സ്നേഹബന്ധങ്ങള്‍ കാണുമ്പോള്‍ മോള്ക്കത്  തീരാ വേദനയായി 



മാറുകയായിരുന്നു ,അമ്മവീട് അവരുമായ അടുപ്പം ,,ബന്ധങ്ങള്‍ വേണം 



എല്ലാം ഇല്ലാതാക്കിയ ആ നിമിഷത്തെ സ്വയം ശപിച്ചു.എല്ലാം 



കൌമാരതിന്റെയ് കൈയില്‍ ഒതുക്കാന്‍ പറ്റാത്ത വലിയ തെറ്റ് ,,,പിറന്ന 


മണ്ണിനോടും ജനിച്ച വീടിനോടുമുള്ള   തെറ്റ്. അതില്‍ ഇന്നു ഞാന്‍ 


പശ്ചാത്തപികുന്നു ,,,അതുകൊണ്ടാണിന്നു  വര്‍ഷത്തിനു ശേഷമുള്ള ഈ 


തിരിച്ചു വരവും

കുട്ട്യേ ....വീടെത്തി


 ഓര്‍മയില്‍ നിന്നും അമ്മാവന്‍ തന്നേയ് വിളിച്ചു ഉണര്‍ത്തി. ഒരു വലിയ 


വീടിന്റെ മുന്പിലായിട്ടുപയ്യന്‍  ടാക്സി നിര്‍ത്തി ,,ഇതാകാം വല്യട്ടന്റെയ് 



പുതിയ വീട് ,


അതെ കാട്ടശ്ശേരി പൂമങ്ങലത്ത് അപ്പൂസ് 

എന്ന്  ഗേറ്റില്‍     മുദ്രണം ചെയ്യപെട്ടിട്ടുണ്ട് ,

  എന്നാല്‍ ശരി  അമ്മാവാ 


അമ്മാവന് ഒരു 100 രൂപ അധികം ആ കൈയ്ക്ളില്‍ വെച്ച് നീട്ടി ,,ഗേറ്റ് 


തുറന്നു അകത്തേക് കയറി ,



ഈശ്വര ,,ആരാണ് ഇതു ?? തന്റെ അച്ഛനെ അതേ രൂപം ,കണ്ണുകള്ലേ 

വിശ്വസിക്കാ ന്‍ പ്രയാസം  തോന്നി   ,തന്റെ കൂടപിറ പ്പ് ഏട്ടന്‍ അന്നത്തെ  



 അച്ഛന്റെആഞാനുവര്ത്തി 


  
                                 

ഉമ്മറ പടിയിലെക് കാലെടുത്തു വെക്കവേ  തന്നേ വല്യട്ടന്‍ കൈകളില്‍ 


പിടിച്ചു കോലായിലേക്ക് കയറ്റി ,



ഗീതുട്ടി ,,എന്റെ അനിയത്തി  


ഗദ്ഗതമെന്നോന്നം  ഏട്ടന്‍ വിതുമ്പി.  ആ കണ്ണുകളില്‍ നിന്നും കണ്ണ് നീര്‍ 




തന്റെ തലയില്‍ വീഴുന്നുവോ കുനിഞ്ഞു നിന്ന് ആ കാലുകളില്‍ തൊട്ടു 




വന്ദിച്ചു 


മാപ്പ് ഏട്ടാ മാപ്പ് --- 



കുട്ടി ഞാന്നാണ് നിന്നെ ദ്രോഹിച്ചത് ,


എന്റെ സാഹചര്യം അന്ന് അങ്ങനെ ആയിപോയി,


 പറക്കമുറ്റാത്ത എന്ന്റെ മക്ക ള്‍ സുഖമില്ലാത്ത മില്ലാ എന്റെ മാളു 



എനിക്ക് എവിടേ പോകാന്‍ പറ്റുമായിരുന്നു ??? അച്ഛനെ അനുസരിക്കാന്‍ 



ഒറ്റ വഴിയേ തനിക്ക്ണ്ടാ യി രുനുള്ളൂ 



ഏട്ടന്‍ പറഞ്ഞു നിര്ത്തി , 


അയ്യോ ഞാന്‍ മറന്നു ഇത്രടംഒക്കെ യാത്ര ചെയ്തൂലോ
  

ഇനി ,കുട്ടി കുളിച്ചിട്ടു വരൂ എന്നിട്ടാകാം ബാക്കി ,

നിങ്ങളെ സ്വീകരിക്കാനാ യി ഒരു വേലക്കാ രിയും അപ്പുവും മാത്രെമേ ഇ 

വിടേ ഉള്ളു


ബാഗു താഴെ വെച്ച് ഏട്ടന്‍ കാണിച്ചുതന്ന വഴിയിലൂടെ ഗോവണി  


ലക്ഷ്യമാക്കി  നടന്നു

സുമ എവിട്യെ  നീ  .?.. കുട്ടി വരൂ ,  കുളിക്കണ്ടേ നിനക്ക് ??,,,,,



ഗോവണി പടി കേറി    മുകളിലേക് പോകവേ അമ്മര്‍ത്തി ഉള്ള ചിരി കേട്ട് 


ഒന്ന് പാളി നോക്കി 


   
               ഡാ---- നിന്നോട്  ഞാന്‍ പറഞ്ഞില്ലേ അമ്മ സില്ലിആണെന്ന്  


നീ ഇപ്പോള്‍ കണ്ടോ ,,,അവര്‍ ഒന്ന് ...ആയി അങ്കിളും  അമ്മയും  


 തനിക്കൊ ന്നും   മനസിലായില്ല ,,എന്താണി വര്‍ പറയുന്നത്


ആന്റി,


അവന്‍ പുറകില്‍ നിന്നും ഓടി വന്നു,

ഞ്ഞാൻ അവിദ് ഇവന്നു നില്പ്പുണ്ടായിരുന്നു ഒരു അഞ്ചു മിനിറ്റ് 



വൈകിപോയി .അ പ്പോഴേക് നിങ്ങളിങ്ങോട്ടു പോന്നു അവന്റ് ക്ഷമാപണം 


അവന്റെ വാചാലത എനിക്കത്ര രസിച്ചില്ല എന്നിരുന്നാലും


it is okay child


എന്ന് പറഞ്ഞു നിര്‍ത്തി ,

                                            കുളിച്ചു വന്ന തനിക്ക്  ഏട്ടന്‍ തന്ന  ചായഎടുത്ത 



കുടിച്ചു ,,പിന്നേ ഏട്ടന്‍ മാളു എട്ടത്തി യുടെ   മരണം ,,കണ്ണന്റെ മരണം ,,


നിര്മലയുടെയ് അമേരിക്കാന്‍ സായിപ്പും ആയ കല്യാണം ഒക്കെ വിശദീ 


കരിച്ചു ,ആകെ വളര്‍ത്തി വലുതാകിയ ഒറ്റമകളും ഇഷ്ട്ടപെട്ടവന്റെ    





കൈപിടിച്ചപ്പോള്‍ എട്ടന് വേദന എന്തെന്ന് ശരിക്കും മനസ്സിലായി .



ഏട്ടനുമിപ്പോള്‍ ആകെ ഒറ്റപെട്ടു പോയിരിക്കുന്നു , ഈ തിരിച്ചുവിളി 



ഏട്ടന്റെ പാപ പരിഹാരാര്‍ഥം. 

                                  സുമ വാതോരാതെ സംസാരിക്കുന്നു        ,സുമയുടെ 


അങ്കിള്‍ വിളിയില്‍ ഏട്ടന്‍ മയങ്ങി പോയിരിക്കുന്നു . തനിക്ക് ആശ്ചര്യം 



വര്‍ധിച്ചു .എത്രപെട്ടന്നു അപ്പുവിനോടും അവൾ അടുത്ത് കഴിഞ്ഞു  മുന് 



പരിചയമുള്ളതുപോലെ                            
   


കുട്ടികള്‍ തമ്മില്‍ , കണ്ടോ ,,ഗീതു


 ഇതാണ് രക്ത ബന്ധം ,,എന്ന് പറയുന്നത് 

എട്ടന്  വയ്യാണ്ട് ആയിരിക്കുണൂ   കുട്ടി   ,

എന്റെ മരണം എല്ലാവരും കൂടെ ഉള്ളപ്പോള്‍ തന്നേ വേണം


 എനിക്ക് ഇനി ഒറ്റക് ജീവികേണ്ട,


 നീവേണം സുമ വേണം എല്ലാരും വേണം 

                    അപ്പൂനു വേണം ഒരു കല്യാണമൊക്കെ ,എന്തിനാ വേറെ 

കുട്ട്യേനമ്മൾ നോക്കണേ 




നമ്മു ടെ സുമ കുട്ടി ആയാല്‍ ഏറെ നന്ന്

 ഏട്ടാ എന്താണീ പറയണേ 


ക്രിസ്തു മത വിശ്വാസി .പാറോ പടി വര്കീസു മാപ്പിള  യുടെ കൊച്ചുമകള്‍ 




അവളെയോ ?ഇനി ഒരു യുദ്ധ ക്കളം കൂടി ഇവിടെ തീര്‍ക്കാനാണോ 



ഏട്ടന്റെ  ഭാവം ?


പ്രഞ്ഞ   യ റ്റ വളേ പോലെ  അലറി

ഇല്ല ഏട്ടാ മതി ,ലോറൻസ്  അദേഹം സംമ്മതിക്കില്ല  



എനിക്ക് എന്റെ കുട്ടിവലുതാണ്‌ 



അവള്‍ക് നസ്രാണി ആയാല്‍ മതി 


ഒന്നും വേണ്ട ഏട്ടാ




വേണം ഗീതൂട്ടി 


അപ്പു ക്രിസ്ത്യാനി  ആവട്ടെ 


അതിനു എട്ടന്     സമ്മതമാണ് ,ജാതി എട്ടന് ഇനി വേണ്ട ,


എട്ടന് കുടുംബം വേണം ബന്ധം വേണം ,,

ഭൂമി കീഴ്‌മേല്‍ മറി യുന്നുവോ ??വിട്ടുപോയ കണ്ണികൾ കൂട്ടി ചേര്ക്കണം 


എന്റെ കുട്ടിയുടെ ജീവിതമാണ്‌ എനിക്ക് വല്ലുത്


 അവനെ എനിക്ക് നഷ്ട്ടപെടരുത് ,

സ്നേഹത്തെ എനിക്ക് കടിഞ്ഞാണിട്ടു പിടിക്കെണ്ടയിനി .


 ഇനിയും നീ  വേണ്ടാന്ന് പറയരുത്  ഗീതുട്ടി 



കൈ കൂപി കണ്ണുകള്‍ അടച്ചു ഭിക്ഷ യാചിക്കുന്നത്  പോലെ എന്റെ ഏട്ടന്‍,,, 



എന്റെ മുന്പില്‍ നിന്ന് കെഞ്ചുന്നു 



 ആര്‍ക്കു വേണ്ടിയാണിത്‌ പാടില്ല ഏട്ടാ , 



 എന്റെ ഏട്ടന്‍ കരയുന്നുവോ



എട്ടന് ഞാനുണ്ട് എന്റെ ഏട്ടന്‍ ഇനി ഒറ്റപ്പെടില്ല 

പക്ഷേ ഞാന്‍? എങ്ങനെ ജോസേട്ടനോട് ?   
                 


 ഗീതുട്ടി അത് നീ പേടിക്കേണ്ട 



അവനാണ് ആദ്യം നിങ്ങളെ പറഞ്ഞയക്കാമെന്ന്  സമ്മതിച്ചത്



.നിന്നെയായിരുന്നു അവനു പേടി 


 നിന്റെ സമ്മതം ആണ് ഇനി വേണ്ടത് 


പറ്റുമോ നിനക്ക് ? അവര്‍ തമ്മില്‍ നാല് വര്ഷം മുന്പ്    പരിചയപ്പെട്ടു 
  

വേരുകള്‍ അനേഷിച്ച   സുമ അപ്പൂനെ കണ്ടുമുട്ടി പിന്നേ കത്തുകള്‍   



കൈമാറി 
ഫോണുകള്‍ മെസ്സേജുകൾ 
  അപ്പൂനു അവള്‍ ഇല്ലാതെ ജീവിക്കാന്‍ ആവാതെ   ആയി.   അങ്ങനെയാണ്  


ഞാന്‍ ജോസിനോട് വിവരം പറഞ്ഞത് , അതുകൊണ്ടാണ് അവനിലാതേ 



നിന്നെ ഇങ്ങോട്ടു പറഞ്ഞയച്ചത് ,ഇ താലോചികാന്‍ വേണ്ടി മാത്രം 



എന്ത് ഞാന്‍ അറിയാതെ  എന്നോട് ചോദിക്കാതെ  ഇതെല്ലാം സംഭവിച്ചു 


വെന്നോ ??കാതുകളില്‍ ആയിരം കൂരമ്പുകള്‍ തുളച്ചു കയറുന്നു  



ഗീതുട്ട്യെന്ന അന്ന മറിയംജോസു  ഒന്നും അറിഞ്ഞില്ലെന്നോ  തന്നേ 




എല്ലാവരും  കൂടി തോല്പിചു കളഞ്ഞല്ലോ ? താന്‍ അടിയറവു 



പറഞ്ഞിരിക്കുന്നു ,അവസാനമായി പാറോപ്പടി  വര്കീസു മാപ്പിള 


യുടെ ഒറ്റ മകന്‍ ലോറെന്‍സ്ജോസിനോട് പിന്നേ കാട്ടാ ശ്ശേരി നീലിമംഗലം 


പൂമങ്ങലത്ത്   ഇളയ സന്താനം അപ്പുവിനോട്