വിസ്കോൺസിൻ -വടക്കേ അമേരിക്കയിലെവളരെ പ്രസിദ്ധിയാർജ്ജിച്ച ഒരു സംസ്ഥാനമാണ് മാഡിസൺ തലസ്ഥാനമായ വിസ്കോൺസിൻ പ്രകൃതി കനിഞ്ഞു നൽകിയ പച്ചപ്പു ,ആകര്ഷണീയമാ യ നിറയെ തടാകങ്ങൾ അങ്ങനെ പലയിടങ്ങളി ലും ഒട്ടേറെ ചരിത്രം എഴുതി കുറിച്ച്ചേർത്തിട്ടുള്ള ഒരു സംസ്ഥാനമാണ് കരകുറഞ്ഞൊരു പ്രദേശം പേരുകൊണ്ടും പഴമകൊണ്ടും ചരിത്രം പഠിച്ചവർക്കും പ്രകൃതി ആസ്വാദകർക്കും സന്ദർശിക്കാൻ പറ്റിയ മനോഹരമായ ഒരു ഭൂപ്രദേശം അതാണ് വിസ്കോൺസിൻ വൈറ്റ് വാട്ടർ ക്ളോവർ വാലി നീരുറവ ( നിലയ്ക്കാത്ത നീരുറവ ) പേരുകേട്ട പ്രകൃതിയുടെ നീരുറവ. നൂറു നൂറ്റമ്പതു വര്ഷം മുബ് കൃഷിആവശ്യങ്ങൾക്കുവണ്ടി ആഡം ചാനിങ് എന്ന ഒരു അമേരിക്കക്കാരൻ യന്ത്ര ങ്ങളുടെ സഹായമൊന്നും ഇല്ലാതെ തന്നെ അന്പത്തിയഞ്ചു അടിതാഴ്ചയിൽ ആണിത് നിർമിച്ചിരിക്കുന്നത് ഒരു കിണറിൽ നിന്നുമിങ്ങനെ ഇടതടവില്ലാതെ ഈ വെള്ളം മുകളിലോട്ടു നിർഗമിച്ചു വരുന്നതു -ഒരു അത്ബുധം തന്നെ യാണ് ....
നിറം മങ്ങിത്തുടങ്ങിയ ഓർമ്മകളെ ഹൃദയത്തോട് ചേർത്തുപിടിച്ച്, കൈവെള്ളയിൽ ഒതുങ്ങുന്ന ഇന്നിന്റെ നിമിഷങ്ങളെ സ്നേഹത്തോടെ ചേർത്തുനിർത്തി, പുതുകാലത്തിന്റെ വർണവൈവിധ്യങ്ങളും അനുഭവങ്ങളുടെ പുതുലോകങ്ങളും തൊട്ടറിയാൻ വെമ്പുന്ന മനസ്സിന്റെ നിശ്ശബ്ദമായൊരു ത്വരയാണ്