ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ഒരമേരിക്കൻ പൊന്നോണം

 ഹാപ്പി  ഓനം     (ഓണം) ആന്റി  ഓണം നാള്‍ ത്തന്നെ ഓണം ആഘോഷിക്കാന്‍ ഞങ്ങള്‍ക്ക് നിര്‍ബന്ധം  പിടിക്കാന്‍ കഴിഞ്ഞില്ലെങ്കിലും ഓണാഘോഷത്തിനുവേണ്ടി ഞങ്ങള്‍  ഓണത്തിനോടടുത്ത ആഴ്ചയിലെഎതെങ്കിലു  മൊരു ഒഴിവു ദിനമാണ്  സാധാരണ തിരഞ്ഞെടുക്കാറുള്ളതു  .അങ്ങനെ ഒരു ശനിയാഴ്ച ഒഴിവു  ദിനത്തിന്റെ ആലസ്യങ്ങള്‍ മാറ്റിവെച്ചു കൂട്ടുകാരിയുമായി  അടുത്തുള്ള  കൂട്ടുകാരുടെ കൂടെ ഓണം ആ ഘോഷിക്കാന്‍ യാത്രയായി .  തമ്മില്‍ തമ്മില്‍ അറിയാവുന്നവരും  അറിയാത്തവരും പരസപരം ആശംസകള്‍ അര്‍പ്പിച്ചും കൈകള്‍  കൊടുത്തുംക്കൊണ്ട് മനോഹരമായ തോരണ ങ്ങള്‍ ക്കൊണ്ട് സഞ്ച മാക്കിയ  ഹാളിലേക്ക് കയറി ,മുന്നില്‍ കണ്ടവരോടെല്ലാം സ്വല്‍പ്പ നേരം കുശലം   പിന്നീട് കുട്ടികളുടെ ഓണം പാട്ടും കളികളും ഉള്ള  സ്ഥലത്തേക്ക്  പതുക്കെ   നീങ്ങി ,പരിസരമാകെ യൊന്നു കണ്ണോടിച്ചു .എല്ലായിടത്തു മൊരു  കേരളത്തനിമ .കൊച്ചു മലയാള നാടിനെപൊക്കി യെടുത്തു ചിക്കാഗോ \ നഗരത്തില്‍ പ്രതിഷ്ട്ടി ച്ചത് പോലെ തോന്നി ,അപ്പുറത്തും ഇപ്പുറത്തും  ഒന്നിനൊന്നു മെച്ചമായി കേരള സാരി...

· 'അമ്മ കോഴീം താറാമക്കളും

   കോഴി ---കോഴി-- പൂങ്കോഴി

നിറമകന്നൊരു വെള്ള കോട്ട്

നന്ദിയാരോടു ഞാൻ  ചൊല്ലേണ്ടു ==  വേഗമാവട്ടെ അമ്മെ  :നേരം വൈകുന്നുണ്ടു -ജോലിക്കു ചെന്നെത്തുമ്പോൾ താമസിക്കും  ആ ഉടുപ്പ് വേഗം ഒന്നലക്കി ഉണക്കിത്തരു ---- ഒരു  പഴയ അലക്കി നിറം മങ്ങിയകീറാനായൊരു    വെളുത്ത കോട്ട്‌  -അത് ദൂരെ എറിഞ്ഞുകളയാൻ  മനസ് പലതവണ ശ്രമിച്ചതാണ്   അവനൊരു കോട്ട്‌വാങ്ങികൊടുക്കണമെന്നു അവള്‍കുറേ നാളായി     കരുതുന്നു  അത്യാവശ്യമായടുള്ള മറ്റു പലതും ചെയ്യേണ്ടിവരുമ്പോൾ അത്നാ ളെ നാളെയാവട്ടെഎന്ന്ആ അമ്മ കരുതി പതിവുപോലെ തന്നെ അവളതു  അലക്കിഅവനു കൊടുത്തു   -ഒരു ഫാര്‍മസ്യൂട്ടിക്കല്‍ കബനിയിലായിരുന്നു അപ്പോഴവന്  ജോലി - ഫാര്മസിസ്റ് കൊടുക്കുന്ന ലിസ്റ്റുകളിൽ തപ്പി എടുത്തു മരുന്ന് ഉറപ്പാക്കി ക്യാപ്സൂളുകളിൽ നിറയ്ക്കുക അതായിരുന്നു അവന്റെ മുഖ്യ ജോലി   വളരെ പഴയകോട്ട്  നന്നായിവൃത്തികഴിഞ്ഞില്ലെങ്കിലുംഅമ്മയതു തേച്ചു മടക്കി കൊടുത്തു അതിനു മുബേ  അവളാ കോട്ടെടുത്ത്    നെഞ്ചോട്‌ ചേര്‍ത്തുവെക്കും  കണ്ണില്‍ നിന്നുംപൊടിഞ്ഞ  കണ്ണുനീരിനെയവള്‍ പിന്നീട്   ആരും കാണാതെ...

ഓര്‍മ്മച്ചെപ്പ് : നാടന്‍ പെണ്ണ്

ഓര്‍മ്മച്ചെപ്പ് : നാടന്‍ പെണ്ണ് : ,    കാച്ചിയ എണ്ണ തേച്ചു കുളിച്ചു മുടിചീകി അറ്റം കെട്ടിയ്യിട്ടു തുളസിക്ക തിര്ചൂടി ജോലിക്ക്  പോയി വരുന്ന ഒരു നാടന്‍  പെണ്ണായ...

ദേശാന്തരം

ചരിത്ര മുറങ്ങുന്ന വഴിയിലൂടെ ഒരു സ്പ്രിംഗ് ഫീൽഡ് യാത്ര  എന്റെയൊരു ഒരു മോഹ സാക്ഷാത്ക്കാരം      പി റ്റേന്ന് നേരത്തെ ഉണരണം വളരെ കാലമായുള്ള ആഗ്രഹം നിറവേറാൻ  പോകുകയാണ് തിരിഞ്ഞും മറിഞ്ഞും കിടന്നു ആകാംഷ കാരണം നിദ്ര എന്നോട് വിടപറഞ്ഞതായി എനിക്ക് മനസിലായി  . സാരമില്ല നാളെയും  ഉറങ്ങാം  ഉറക്കമില്ലാതെ കിടന്നതുകൊണ്ടുകൃത്യ സമയത്ത് തന്നെ  എഴുന്നേറ്റു മകനെ വിളിച്ചുണർത്തി ,ജോലികഴിഞ്ഞ് വന്നു കിടന്ന മകനാണ് അവന്റെ ക്ഷീണം എനിക്കറിയാമായിരുന്നുവെങ്കിലും പ്രതീക്ഷിച്ചതുപോലെ  മറുത്തൊന്നും  അവൻ  പറഞ്ഞില്ല  .അതിനൊരു കാരണമുണ്ട് ആ പോകുന്ന വഴിയിലാണ് മകന്റെ  ക്കൂട്ടുകാരായ എന്റെ സഹോദരി  മക്കൾ താമസിക്കുന്നതു .പോകുന്ന പോക്കിൽ  അവരെ കൂടി  ക്കണ്ട് മടങ്ങാം എന്നുള്ള ആഹ്ലാദമായിരുന്നവന്  ,ഞങ്ങളുടെ വരവിനെ സ്വാഗതം ചെയ്യാൻ വേണ്ടി സഹോദരിയുടെ മക്കൾ ആയ നിഷയും ബൈജൂവും  ജോലിയിൽ നിന്നും അവധിയെടുത്ത് ഞങ്ങളെ കാത്തിരിക്കുന്നുണ്ടായിരുന്നു  മൂന്നു നാല് മണിക്കൂർ ക്കൊണ്ട് പ്...

Maranam oru nall vannidumae Lyrics:Jhonson Manalithra,Singer: Sasi prasad

ഡാഫോഡിൽസ്

  അഴലറിയാത്ത എന്റെ ഡാഫൊഡിൽസ് അതെ, അതിവൾ തന്നെയാണ്. ഈ സ്വർണവർണ സുന്ദരി. ഒരുകാലത്ത് എന്നെ വല്ലാതെ ആശയക്കുഴപ്പത്തിലാഴ്ത്തിയ ഇവൾ ഇന്ന് മുറ്റത്ത് കൂട്ടമായി വിരിഞ്ഞുനിൽക്കുമ്പോൾ, എന്റെ മനസ്സ് അറിയാതെ വർഷങ്ങൾ പിന്നിലേക്ക് സഞ്ചരിക്കുന്നു. ഒരു ക്ലാസ്മുറിയിലേക്ക്. ഒരു ഉച്ചനേരത്തിലേക്ക്. ഒരു കവിതയിലേക്ക്. ഒരിക്കൽ, സഹപാഠികളായ ആൺകുട്ടികളുടെ മുന്നിൽ എന്നെ തലകുനിപ്പിച്ച ഇവളോട് ഇന്ന് എനിക്ക് യാതൊരു പരാതിയുമില്ല. കാരണം, കാലം കടന്നുപോകുമ്പോൾ ഞാൻ അവളെ അത്രമാത്രം സ്നേഹിച്ചുതുടങ്ങി. ഉച്ചസമയത്തെ അവസാന മണിക്കൂർ. പൊതുവേ വിദ്യാർഥികളുടെ ശ്രദ്ധ മങ്ങിത്തുടങ്ങുന്ന സമയം. പക്ഷേ എനിക്ക് അത്തരം ക്ലാസുകൾ എന്നും പ്രിയപ്പെട്ടവയായിരുന്നു. കഥകളും കവിതകളും പഠിപ്പിക്കുമ്പോൾ ഞാൻ മറ്റൊരു ലോകത്തേക്ക് വഴുതിപ്പോകാറുണ്ടായിരുന്നു. അന്നേദിവസം അധ്യാപിക വില്യം വേർഡ്സ്‌വർത്തിന്റെ Daffodils പഠിപ്പിക്കുകയായിരുന്നു. "I wandered lonely as a cloud..." വരികൾ ക്ലാസ്മുറിയിൽ ഒഴുകിയെത്തുമ്പോൾ, എന്റെ മനസ്സിൽ മറ്റൊരു ദൃശ്യം വിരിഞ്ഞു. അനന്തമായി പരന്നുകിടക്കുന്ന സ്വർണപ്പൂക്കളുടെ സമുദ്രം. കാറ്റിലുലയുന്ന ഡാഫൊഡിൽസ്. അവയ്ക്കിടയിലൂടെ ശാന്തമായ...