എന്റെ പ്രണയം കാറ്റിനോട്- കടലിനോടു ,-തിരകളോട് -,വിരിയാന്‍ പോകുന്ന സുഗന്ധമാര്‍ന്ന പ്പൂക്ക ളോട് -.. മോണ ക്കാട്ടി ചിരിക്കു ന്ന കൊച്ചു കുഞ്ഞിനോട്-,മ
നസുനര്‍ത്തുന്ന സംഗീതത്തോട്‌ ,-,പാടാനറിയാത്ത ഞാന്‍ സംഗീതത്തെ കൂട്ടുപിടിക്കും അവിടെ  ഞാനെന്‍റെ സ്വപ്ന ചിറകുകള്‍ക്ക് നിറം പകരും  എനിക്കുവേണ്ടി ഞാന്‍ സ്വയം മെനഞ്ഞ സ്വപ്ന മാലഖയുമൊത്തു കൈകോര്‍ത്തു പിടിച്ചു കിന്നാരം പറഞ്ഞു കുറച്ചു നേരമങ്ങനേ പിരിയാന്‍ നേരം ,നേരിയ വേദനയോടെ പതുക്കെ പതുക്കെ ഞങ്ങള്‍ വിട ചൊല്ലും  വീണ്ടും കാണാമെന്ന ഉറപ്പോടെയല്ലെങ്കിലും  -------------------------------------------------