Translate

Friday, July 15, 2011

Happyfamily;Cherish The Moments With Your Loved Ones. Make ; Slideshow

Happyfamily;Cherish The Moments With Your Loved Ones. Make ; Slideshow: "TripAdvisor™ TripWow ★ Happyfamily;Cherish The Moments With Your Loved Ones. Make ; Slideshow ★ to Illinois City and Illiopolis. Stunning free travel slideshows on TripAdvisor"

3 comments:

  1. "ഈട്ടി അലമാര" നല്ല ഭംഗിയായിട്ടുണ്ട്. അഭിനന്ദനങ്ങള്‍. അവിടെ അഭിപ്രായങ്ങള്‍ എഴുതുവാനുള്ള സൌകര്യമൊന്നും കണ്ടില്ല, അത് കൊണ്ടാണ് ഇവിടെ വന്നെഴുതിയത്. ഇത്രയധികം എഴുതിയ നിങ്ങളുടെ ബ്ലോഗിന് വായനക്കാര്‍ കുറവാണെന്ന് തോന്നുന്നു. അതിനൊരു പരിഹാരം ഞാന്‍ പറയാം. "ജാലകം", "ചിന്ത.കോം" തുടങ്ങി നിരവധി ബ്ലോഗ്‌ അഗ്രിഗേറ്റര്‍മാര്‍ ഉണ്ട്. അവരുടെ സൈറ്റില്‍ നിങ്ങളുടെ ബ്ലോഗ്‌ രെജിസ്റ്റര്‍ ചെയ്‌താല്‍ മതി. താല്പര്യമെങ്കില്‍, എന്റെ ബ്ലോഗ്‌ സന്ദര്‍ശിച്ചു നോക്കൂ. പേജിന്റെ അടിയിലായിട്ടു കുറെ ഗാഡ്ജെറ്റ്‌കള്‍ കാണാം.അതുപോലെ ചെയ്‌താല്‍ മതിയാകും. എന്റെ ബ്ലോഗ്‌ ലിങ്ക് താഴെ കൊടുക്കുന്നു.
    http://appachanozhakkal.blogspot.com

    ReplyDelete
  2. കൂട്ടത്തില്‍ ഒരു കാര്യം കൂടി. ഈ "വേര്‍ഡ്‌ വെരിഫിക്കേഷന്‍" ഒഴിവാക്കുന്നത് വായനക്കാര്‍ക്ക് കൂടുതല്‍ സൗകര്യപ്രദമായിരിക്കും.

    ReplyDelete
    Replies
    1. ഒരു ഓര്മ പോലെ എഴുതുന്നതാണ് ,,ആളുകള്‍ വായിക്കുമോ ?അതാണെനിക്ക് സംശയം ,പിന്നെ നന്ദിയുണ്ട്

      Delete