Translate

Sunday, May 27, 2012

ലി ച്ചി ലച്ചി (, Sapindaceae )






ലി ച്ചി ലച്ചി , ,എന്ന് പൊതുവേ  അറിയപ്പെടുന്ന   ഈ കൊച്ചു പഴം മിക്കവാറുംഎല്ലാവരും  കണ്ടിരിക്കും ,എത്ര തിന്നാലും മടുപ്പ്  വരാത്തയൊരിനം പഴം , ഈ പഴ  വൃക്ഷം ഏഷ്യന്‍ രാജ്യങ്ങളിലാണ്  മിക്കവാറും  കണ്ടുവരുന്നത്‌ മിതോഷ്ണ  മേഖലയില്‍ വളരാനിഷ്ട്ടപെടുന്ന ചെടികളാണ് ഇവ,ചൈനയാണ് ഇതിന്റെ ഉറവിടം എന്നവര്‍ അവകാശപെടുന്നു ഇരുപത്തിനാല് ഇനംലിച്ചി വൃക്ഷങ്ങളുണ്ട് മുള്ളിലാത്ത  പഴങ്ങളുള്ള ചെടികളും,  മുള്ളുള്ളവയും നിലവിലുണ്ട്   .     പക്ഷെ രോമങ്ങളോട് കൂടിയ  ഈ ഫലം ദുര്‍ലഭമായി മാത്രം ക്കണ്ട് വരുന്നു, ഇവ . ഒരേ രുചിയോടു ക്കൂടി തന്നെയാണ് താനും  ,ഈ പഴങ്ങള്‍ നിങ്ങളും ഒന്ന് കണ്ടുനോക്കൂ ,http://fruithealthfacts.blogspot.com/2010/11/health-facts-of-lychee-fruit.html

No comments:

Post a Comment