Translate

Monday, May 6, 2013

മധുര സ്വപ്നം


 അതുംഎന്റെ ചെറുകഥയാണ് ഈ വര്ഷം കുട്ടികൾക്കുവേണ്ടി നടത്തിയായ  നല്ല കൃതിയാണ്  തിരഞ്ഞെടുത്തിട്ടുള്ളത് വളരെ നാളത്തെ സ്വപ്നമായിരുന്നതു എഴുത്തു  തന്‍റെ ജീവ്നറെ ഒരു ഭാഗമാണ് .എന്റെ കഥ ആദ്യമായി വെളിച്ചം ക്കണ്ട തും അതിനുഏറ്റവും നല്ല കഥയ്ക്കുള്ള പുരസ്ക്കാരം ലഭിച്ചതും ആദ്യമായി തന്നെ- ആ .മഹാകര്മ്മം എന്റെ അസാനിധ്യത്തിൽ കഴിയുമല്ലൊയെന്നോർത്തപ്പൊൽ ദുഃഖം തോന്നി ,താന്‍ ഓടിക്കുന്ന ഓട്ടോറിക്ഷയുടെ ഓട്ടോയിൽകാലുകള മര്ത്തി ചവിട്ടി ,ഹാൻഡ് വീൽ  പിടിച്ചു ശക്തി യോടെ  തിരിച്ചു ഈ തുരുബു പിടിച്ച ഓട്ടോ ത ന്നോട് യുദ്ധം പ്രഖ്യാ പി ചുക ഴിഞ്ഞത്  പോലെവാശിപിടിച്ചു  നിന്നു. ,സമ്മാനദാനം കഴിയുന്നതിനു മുന്പ് ,വേഗം എത്തെണ്ടിയിരുന്നതാണ്ഇനി അതിനു കഴിയില്ലെന്ന് തോന്നുന്നൂ  .
,പുറകിൽ മകളുടെ സമ്മാന ദാന ചടങ്ങിൽ പങ്കെടുക്കാൻഅക്ഷമനായികാ  ലന്‍ കുടയുംകുത്തി പിടിച്ചു  നിര്‍ന്നിമേഷനായി 
കാത്തിരിക്കുന്നഎന്റെ അച്ഛൻ.
അച്ഛനെ നോക്കിയപ്പോൾ സങ്കടം തോന്നി. പെട്ടന്ന് തന്നെ കഴിയുന്ന തന്നാല്‍ കഴിയുന്ന പണികളൊക്കെഓട്ടോയിൽ ചെയ്തു നോക്കി ഇനി ,ഒരു പഴയ ചെരുപ്പിന്റെ ഒരു ഭാഗം കിട്ടിയാലെങ്കിലും മതി യായിരുന്നു തല്ക്കാലം ബുഷാ യി മുറിച്ചു പിടിപ്പിച്ചാൽ കുറച്ചു കൂടി ഓടുമായിരുന്നു ചെരുപ്പ് ഊരിഒരു കഷണം മുറിക്കാനായി തുനിഞ്ഞു ,വേറെ ഒരു രക്ഷയുമില്ല ഒരു ബസു എങ്കിലും പിടിച്ചു നേരത്തെ എത്തണമായിരുന്നു,ഒന്നിനും യോഗ്യത യില്ലാത്തഞാൻ ഇനി അതുമിതും പറഞ്ഞിട്ടെന്താ നു കാര്യം .??-സഹിക്കാൻ കഴിയാതെ തേങ്ങി ,

,                                   അപ്പുറത്തെ മുറിയില്‍ നിന്നും ഇറങ്ങി വന്ന മകൾ എന്ത് പറ്റിയമ്മേ എന്ന് ചോദിച്ചു എന്നെ തട്ടിയുണര്‍ത്തി  അപ്പോള്‍ ഞാൻ ക്കണ്ടതെല്ലാം വെറുമൊരു   പാഴ്സ്വ പ്നമായിരുന്നോ ????-


കടപ്പാട്


(പണ്ട് കേരള ഗവര്‍ണര്‍ ആയിരുന്ന എന്‍ എന്‍ വാഞ്ചു വില്‍ നിന്നും എനിക്കും കിട്ടിയിരുന്നൊരു കൊച്ചു സമ്മാനം അത് സ്വീകരിക്കാൻ ഞാൻ താമസിച്ചു എത്തി ,ഓടിപിടിച്ചു എത്തിയ ഞാൻ സമ്മാനം വാങ്ങിക്കുമ്പോൾ അത് ശ്രദ്ധിക്കാതെ കൂട്ടുകാരെ നോക്കി നിന്നതിനും നന്ദി പറയാത്തതിനും അച്ഛന്റ് ശകാരവും ഒരു അടിയും അന്നെനിക്ക് കിട്ടിയിരു ന്നൂ ,പേപ്പറില്‍ വന്ന ,ആ ഫോട്ടോ പോലുംഇന്നെനിക്കു നഷട്ടപെട്ടൂ ഇപ്പോള്‍ എല്ലാമൊരു ഓര്‍മയില്‍ ---ഒതുക്കി---- കഴിഞ്ഞതെല്ലാം സ്വപ്നം പോലെ എന്റെ മുന്നിലേക്ക് കടന്നു വരും ,,ആ ഓര്മയാണിപ്പോഴും  താൾ ദിവസത്തെ ഉച്ച് ഉറക്കത്തിൽ എന്നെ വന്നു അലട്ടിയത്  .ഞാന്‍ സമ്മാനങ്ങള്‍ വാങ്ങിയതൊക്കെ എന്റ അച്ഛന് എത്ര അഭിമാനം ആയിരുന്നുവെന്നും  ഞാൻ  ഇന്നോര്‍ക്കുന്നൂ ഒരു അമ്മയായപ്പോള്‍ എല്ലാ വികാരങ്ങളും പൂര്‍ണമായി ഉള്‍ക്കൊണ്ടൂ അന്ന് അച്ഛനോട് തോന്നിയഎന്റെ  ഈര്ഷ മനസില്‍ കുറെ നാള്‍ ക്കൊണ്ട് നടന്നിരുന്നു അതിനെല്ലാം ഇന്ന് മാപ്പ് പറയാനല്ലേ എനിക്ക് കഴിയൂ  

1 comment:

  1. ആ ഓട്ടോ റിക്ഷയില്‍ ഞാനും കയറിയിട്ടുണ്ടെന്നു തോന്നുന്നു...

    ReplyDelete